ബെടക്കാക്കി തനിക്കാക്കി [കണ്ണൻ സ്രാങ്ക്]

Posted by

അപ്പോഴാണ് മഞ്ജുവിന്റെ രംഗപ്രേവേശം… പൊടിപ്പും തോങ്ങലും വെച്ച് അവൾ ഭംഗിയായി എല്ലാം മുരളിയെയും നിമ്മിയെയും അറിയിച്ചു.. മാമൻ നിർമിച്ചു നൽകിയ തെളിവുകൾ എല്ലാം മഞ്ജു സമർദ്ധമായി അവർക്ക് മുന്നിൽ നിരത്തി

അവസാനം ഒരു ഡയലോഗ്
മഞ്ജു : ഇനിയെങ്കിലും എന്റെ ഭർത്താവിനെ വിട്ടു തരാൻ മക്കളോട് പറയണം ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറഞ്ഞത് മുഴുവൻ നാട്ടുകാരോട് പറയേണ്ടി വരും

പിന്നെ അവൾക് കല്യാണ ആലോചനകളുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു… താൻ അത്ര വലിയ ഒരു തെറ്റല്ല ചെയ്തതെന്ന് നന്ദുവിന് ഉറപ്പുണ്ടായിരുന്നു പക്ഷെ സന്ധ്യക് 2,3 പേര് ചേർന്ന് തന്നെ ഉപദ്രവിക്കാൻ ശ്രെമിച്ചതും അതും തന്റെ തെറ്റായി കണ്ടെന്നു അവൾക്ക് തോന്നി മാത്രമല്ല അവളുടെ വാക്കുകൾക്ക് ചെവികൊടുക്കാൻ രണ്ടുപേരും നിന്നുമില്ല..

പിന്നെ അമ്മിണി അവളുടെ വിലവിലെ കാമുകന് മറ്റ് ബന്ധങ്ങൾ ഉണ്ടെന്നും അവളെ വിശ്വസിപ്പിച്ചു… ഞങ്ങളുടെ ടീം ആയ അവളുടെ കൂട്ടുകാരൻ ഞങ്ങളെ അതിൽ നന്നായി സഹായിച്ചു

ഒരുപാട് പേരുടെ മുന്നിൽ അവൾ ഒരുങ്ങികെട്ടി നിന്നതല്ലാതെ കല്യാണം ഒന്നും ഉറച്ചില്ല മുരളിക്കും നിമ്മിക്കും നന്ദുവിനെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിച്ചാൽ മതിയെന്നായി… നിമ്മിയുടെ കൈവശം ഉണ്ടായിരുന്ന നന്ദുവിന്റെ ഫോണിലേക്ക് ഓന്ത് നിരന്തരം അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ വലുതാണെന്ന തരത്തിലുള്ള മെസ്സേജുകൾ അയച്ചു കൊണ്ടിരുന്നു… ആ മെസ്സേജുകൾ കാണുമ്പോൾ നിമ്മി തന്റെ ഭുതകാലം ഓർത്തിരിക്കുമെന്ന് തീർച്ച..

Leave a Reply

Your email address will not be published. Required fields are marked *