എന്റെ ഓഫീസ് അനുഭവം [Farsana]

Posted by

അയാൾ ഓരോത്തൊരെ ആയി പരിചയപ്പെട്ടു എന്റെ അടുത്തും വന്നു hand ഷേക്ക്‌ തന്നു പേരെ ജോബ് ഫാമിലി എല്ലാത്തിനെയും കുറിച് ചോദിച്ചു. കുറ്റം പറയാൻ പറ്റില്ല ആളെ സുന്ദരനാണ് നല്ല ബോഡി ഫിസിഖ് ഉണ്ട്. പിറ്റേ ദിവസം ഞാൻ ജോലിക് പോയി ഫ്രണ്ട് പറഞ്ഞ പോലെ തന്നെ ഞാൻ എവിടെ പോയാലും കിട്ടുന്ന ഗ്യാപ്പിൽ എല്ലാം അയാൾ എന്നെ തന്നെ നോക്കുന്നുണ്ട്.

ഇത് കാരണം ഞാൻ കുറച്ചു ബോധത്തോടെ നടക്കാൻ തുടങി. അത് പോലെ തന്നെ വേറെ പെൺകുട്ടികൾ നോക്കുവാനും സംസാരിക്കാനും അയാൾ സമയം കണ്ടെത്തുന്നുണ്ട്
ഒരു ദിവസം ഞാനും എന്റെ ഫ്രണ്ട് ഉച്ച ഭക്ഷണം കഴിക്കാൻ പുറത്ത് പോകാൻ നിക്കുമ്പോൾ അയാൾ ഞങ്ങളുട അടുത്ത വന്നു.

എന്നിട്ട് പറഞ്ഞു എനിക്ക് ഇവിടെ അടുത്തുള്ള ഹോട്ടൽ ഒന്നും പരിചയമില്ല അതുകൊണ്ട് ഇന്നത്തെ ലഞ്ച് നമുക്ക് ഒരുമിച്ച് കഴികാം എന്ന് പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു ഞാനും ഇവളും കൂടെ പോകാൻ നില്കുവാണ്. അപ്പോൾ അയാൾ പറഞ്ഞു നിങ്ങൾക് എപ്പോൾ വേണേലും പോകാമല്ലോ ഇന്ന് എന്റെ കൂടെ വന്നൂടെ.

ഫ്രണ്ട് പറഞ്ഞു നീ അയാളുടെ കൂടെ പൊക്കോ ചുമ്മാതെ അയാളെ വെറുപ്പിക്കണ്ട. അവസാനം ഞാൻ സമ്മതിച്ചു. കമ്പനി എനിക്ക് കാർ തന്നിട്ടുണ്ട് നമുക്ക് അതിൽ പോകാം എന്ന് പറഞ് അയാൾ കാർ അടുത്തേക്ക് നടന്നു. അയാൾ പോയതിനെ ശേഷം ഫ്രണ്ട് പറഞ്ഞു അയാൾ എന്തിനാ ലഞ്ച് വിളിക്കുന്നത് എന്ന് നമുക്ക് എല്ലാർക്കും അറിയാം.

ഈ കോപ്പറേറ്റീവ് വേൾഡിൽ സീനിയർ സ്റ്റാഫ്‌ ലഞ്ച് വിളിച്ചാൽ നമുക്ക് സ്ട്രൈറ്റ് ആയിട്ട് no പറയാൻ പറ്റില്ല. അയാൾ മോശം ആയി എന്തേലും പ്രവർത്തി കാണിച്ചാൽ അപ്പോൾ no പറഞ് ഇറങ്ങി പോന്നാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *