മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

Posted by

കിങ്കരന്മാരിൽ ഒരാൾ അവളെ തള്ളി ആ പടവുകളിലേക്ക് കയറ്റി. പിന്നിൽ നിന്ന് സഹായത്തിനു ചന്തിയിൽ കൈവച്ചു തള്ളിക്കൊടുത്തു. അവൾ മുകളിലേക്ക് പിടിച്ചു കയറിയപ്പോൾ ആ രണ്ട് ഗുണ്ടകളും കൊണ്ട് വന്ന സാമഗ്രികൾ മുറിയിലേക്ക് വച്ചു താഴേക്ക് പോയി.

“ആ കയർ വലിച്ചു മുകളിൽ ഇട്ടേക്ക്.” ജോർജ് മുതലാളി അവളോട് പറഞ്ഞു. അവൾ ആ ഭാരമുള്ള കയർ വലിച്ചു മുകളിലേക്കിട്ടു. പിന്നെ ജോർജ് മുതലാളിയുടെ പിന്നിൽ ആ കൂടാരത്തിലേക്ക് കടന്നു. അയാൾ ലൈറ്ർ എടുത്ത് വിളക്ക് കത്തിച്ചു. അതിനകം ഒന്ന് കണ്ണോടിച്ച നിമ്മി അതിശയിച്ചു പോയി. നല്ലൊരു ബെഡ്‌റൂം പോലെയുണ്ട്.

ഇനിയെന്ത് ചെയ്യണം എന്നറിയാതെ അവൾ മുറിയുടെ മധ്യത്തിലായി തലയും താഴ്ത്തി നിന്നു. തണുപ്പ് ചെറുതായി വിറപ്പിക്കുന്നുണ്ട്.

“ആ കിടക്കയിൽ ഇരുന്നോ. വാതിൽ അടച്ചാൽ ഈ തണുപ്പ് കുറയും.” അയാൾ പറഞ്ഞു. അവൾ പതുക്കെ നടന്ന് അവിടെയുള്ള കിടക്കയിൽ ചെന്നിരുന്നു. തണുപ്പും സങ്കടവും അവളെ വല്ലാതെ അലോസരപ്പെടുത്തി. അവൾ കിടക്കയിൽ ചുരുട്ടി വച്ചിരുന്ന പുതപ്പെടുത്തു ശരീരം മൂടി. മുതലാളി കള്ള് കുടിച്ച് കൊണ്ടിരിക്കുന്നു.

“നിനക്ക് വിസ്കി വേണോ ടീ. നീ കുടിക്കുമോ.”? അയാൾ അവളോട് ചോദിച്ചു. അവൾ ഇല്ലെന്ന് തലയാട്ടി.

“ഇങ്ങോട്ട് വാ. ഇവിടേ വന്നിരിക്ക്.”

അവൾ അനുസരിച്ചു. പുതപ്പ് നീക്കി എഴുന്നേറ്റ് മേശയുടെ അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. മുതലാളി ബാഗ് തുറന്ന് ഭക്ഷണവും കഴിക്കാനുള്ള പാത്രങ്ങളും പുറത്തേക്കെടുത്ത് അവളോട് വിളമ്പാൻ പറഞ്ഞു. അവൾ അതും അനുസരിച്ചു. ഒരു പാത്രം അവൾക്ക് മുന്നിലേക്ക് നീക്കി വച്ചിട്ട് കഴിച്ചോളാൻ പറഞ്ഞിട്ട് അയാൾ കഴിച്ചു തുടങ്ങി. അവൾക്ക് നല്ല വിശപ്പ് തോന്നിയെങ്കിലും കഴിക്കാൻ മനസ്സ് വന്നില്ല. താനും ഇന്ന് കഴിക്കാനുള്ള ഇയാളുടെ മാംസമാണല്ലോ എന്ന് അവൾ ചിന്തിച്ചു. കണ്ണ് നിറഞ്ഞു വന്നു.

Leave a Reply

Your email address will not be published. Required fields are marked *