അയ്യെടാ….
അവളാകെ ചുവന്നു തുടുത്തു പോയി….
ഓഹോ.. നാണം ഒക്കെ വരുന്നുണ്ടല്ലോ.. നോക്കട്ടേ 😜😜
പോ ഇക്കാ 😘
എന്നാ നമുക്ക് ഒരു പണി പുറത്തൊന്നും ആവാം ല്ലേ…
ആലോചിക്കാം…. 😌
ന്നാ നീ ആ നൈറ്റി എടുത്ത് ഇട്ടിട്ട് വാ.. നമുക്ക് ഒന്ന് നടക്കാം…
മ്മ്മ്..
അങ്ങിനെ ഞങ്ങൾ രണ്ടാളും കൈകോർത്തു പിടിച്ചു ഒരുപാട് സന്തോഷത്തോടെ ആ കാട്ടിലൂടെ നടന്നു… ഞങ്ങൾ ഒരുപാട് happy ആയിരുന്നു…അവൾ അവളെ പറ്റി എല്ലാം എന്നോട് പറഞ്ഞു… വീട്ടുകാർ.. ഭർത്താവ്… കുട്ടി…
അവൾക്ക് എന്നെ അവളുടെ മോളെ പോലെ ഇഷ്ടം ആണെന്ന്.. 😜…
അവളുടെ ഭർത്താവിന്റെ അടുത്ത് ന്ന് കിട്ടാത്ത സ്നേഹം ഞാൻ അവൾക്ക് കൊടുക്കുന്നുണ്ടത്രേ…. ഞാൻ അവൾക്ക് കൊടുത്തത് എന്റെ കുറച്ചു സമയം മാത്രം ആണ്.. അവളുടെ വിശേഷങ്ങൾ ചോദിക്കാൻ.. ഇഷ്ടങ്ങൾ അറിയാൻ.. സങ്കടങ്ങൾ അറിയാൻ… അതോടെ അവൾ എന്റേത് മാത്രം ആയി 😜.
എല്ലാം കണ്ടും സംസാരിച്ചും ഞങ്ങൾ റൂമിലേക്ക് എത്തുമ്പോളേക്കും ഉച്ച ആയിരുന്നു.. ഫുഡ് കൊണ്ട് വെക്കാൻ ഞാൻ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് അതൊക്കെ റൂമിൽ റെഡി ആയിരുന്നു…
ഞാൻ അവളേം കൊണ്ട് ബാൽക്കണിയിൽ ഇരുന്നു അവൾക്ക് ഫുഡ് വാരികൊടുത്തു… ഒരു കൊച്ചു കുഞ്ഞ് പോലെ ആയിരുന്നു അവൾ എനിക്ക്… പലപ്പോളും അവളും എന്നെ ഒരു കുഞ്ഞിനെ പോലെ ആയിരുന്നു നോക്കിയിരുന്നത്… എല്ലാം കഴിഞ്ഞ് വീണ്ടും ഞങ്ങൾ ആ ബാൽക്കണിയിൽ പോയിരുന്നു… നോക്കെത്താ ദൂരത്തോളം കാണുന്ന ഒരു കുഞ്ഞ് അരുവി…. കാണാൻ തന്നെ ന്തോ ഒരു ഭംഗി…