എന്ത് വന്നാലും സാരല്ല .ഏട്ടത്തിയെ ഒറ്റക്ക് ആക്കരുത്. അനുഷേച്ചിയുടെ മനസ്സിലും അതാണെന്നത് എനിക്കാശ്വാസമായി. മനസ്സിൽ ഞാൻ പല തീരുമാനവും ഞാൻ എടുത്തിരുന്നു. അമ്മക്കെതിരെ തന്നെ നിൽക്കണം. എന്റെ ഏട്ടത്തി തന്നെയാണെന്ന് അമ്മക്ക് പറഞ്ഞു കൊടുക്കണം.അതും മനസ്സിൽ വെച്ചു ഞാൻ പുറത്തേക്ക് ,അങ്ങാടിയിലേക്ക് ഓടി.
(തുടരും )