എന്റെ സ്വന്തം ഉമ്മച്ചി 4 [Binoy T]

Posted by

“ഹലോ”

“ഭക്ഷണം കഴിച്ചോ ഉമ്മ ?.” മറുതലക്കൽ ഉമ്മയുടെ ശബ്ദം കേട്ട ഉടൻ തന്നെ ഞാൻ ചോദിച്ചു.

“ഇല്ല മോനെ.”

“എന്താ കഴിക്കാതേ ഉമ്മ.സമയം കുറെ ആയില്ലേ ”

“ഉച്ചക്ക് ഒന്നും വേണ്ട ഡാ . രാവിലെ നല്ല പോലെ കഴിച്ചില്ല നിന്നോടൊപ്പം ഇരുന്നു. അതൊക്കെ പോട്ടെ . നീ കഴിച്ചോ?”

“ഇല്ല. എനിക്കും വേണ്ട. ഞാനും നല്ലപോലെ കഴിച്ചില്ല.”

“കുറച്ചു എന്തെകിലും കഴിക്കു മോനെ.”

“ഒരു കാര്യം ചെയ്യാം.ഇന്ന് രാത്രി നമുക്ക് പുറത്തു പോയി കഴിച്ചാലോ?”

“ശെരി. നീ പെട്ടന്ന് വാ.” ഉമ്മ പറഞ്ഞു.

ഉമ്മ എന്നോട് പെട്ടന്ന് വാ എന്ന് പറഞ്ഞപ്പോൾ ഉമ്മ എന്നെയും കത്ത് ഞാൻ വരുന്നതും നോക്കി ഇരിക്കുന്ന പോലെ എനിക്ക് തോന്നി. ഒറ്റക് ഇരുന്നു ബോർ അടിക്കുന്നുണ്ടാകും പാവത്തിനു. നാട്ടിൽ ഒരുപാടു പേര് ഉള്ള വീട്ടിൽ കഴിഞ്ഞിരുന്നതല്ലേ. ഇവിടെ ഇങ്ങെനെ ഒറ്റയ്ക്ക്. എന്നാലും ഉമ്മ തന്നോടൊപ്പം സന്തോഷവാദിയാണ് എന്ന് ഉറപ്പാണ്.

ഉമ്മയുമായി പുറത്തു പോയി ഭക്ഷണം കഴിക്കാം എന്ന ചിന്ത കുറച്ചൊന്നുമല്ല എനിക്ക് സന്തോഷം പകർന്നത്.

ഫോൺ വെച്ച് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ആണ് ഷെറീനയെ വിളിച്ചില്ലല്ലോ എന്ന് ഓർത്തത്. സാധാരണ അവളെ വിളിച്ചിട്ടാണ് ഞാൻ ഉമ്മയെ വിളിക്കാറ്. ഞാൻ ഫോൺ എടുത്തു ഷെറീനയെ വിളിച്ചു.

“ഹലോ എന്താ വൈകിയ എന്നെ വിളിക്കാൻ. “ അവൾ എടുത്തപ്പെടെ ചോദിച്ചു.

“വൈകിയില്ലലോ വിളിക്കാൻ “ ഞാൻ പറഞ്ഞു.

“കഴിച്ചോ?“

“കഴിച്ചു.“ ഞാൻ കള്ളം പറഞ്ഞു. എന്തിനാ അങ്ങെനെ പറഞ്ഞത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാൻ അങ്ങെനെ അവളോട് കള്ളങ്ങൾ പറയാറില്ല. അതിന്റെ ആവശ്യം വന്നിട്ടില്ല എന്നതാണ് വാസ്തവം. ഇതിപ്പോൾ ഒരു കാര്യവുമില്ലാതെ വെറുതെ കളവു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *