എന്റെ സ്വന്തം ഉമ്മച്ചി 4 [Binoy T]

Posted by

ഞാൻ ഒന്ന് കൂടി കാളിങ് ബെൽ പ്രസ്സ് ചെയ്തു. വീണ്ടും വാതിൽ തുറക്കാൻ വൈകുന്നു എന്ന് മനസ്സിലായപ്പോൾ എന്റെ മനസ്സിൽ ചെറിയ ഒരു അങ്കലാപ്പ് രൂപപ്പെട്ടു. എന്തായിരിക്കും ഉമ്മ വാതിൽ തുറക്കാൻ വൈകുന്നത്. ഓരോ നിമിഷവും ചിലപ്പോൾ യുഗങ്ങളായി അനുഭവപ്പെടുന്ന സമയങ്ങൾ ഇല്ലേ. അതുപോലെ എനിക്ക് അനുഭവപെട്ടു ഈ നിമിഷങ്ങൾ.

ഇനിയും എന്തെകിലും പറ്റിയോ ഉമ്മാക്ക്. എന്റെ ചിന്തകൾ കാടു കയറി. ഞാൻ എന്താണ് വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്.. ഞാൻ സ്വയം കരുതി. എപ്പോളും ഉള്ളതാണ് ഈ കാടുകയറിയുള്ള ചിന്തകൾ എനിക്ക്.

വീണ്ടും ഒന്നുകൂടി കാളിങ് ബെൽ അടിക്കണോ വേണ്ടയോ എന്ന് ഓർത്തു വിരൽ ബെല്ലിലേക്കു വെക്കാൻ പോയതും, ഉമ്മ വാതിൽ തുറക്കുന്ന ഒച്ച ഞാൻ കേട്ട്.

വാതിൽ തുറന്നപ്പോൾ ലേശം അവശയായ ഉമ്മയെയാണ് ഞാൻ കണ്ടത്. ഉമ്മ കിടക്കുകയായിരുന്നു എന്ന് ഉള്ളത് വ്യക്തമാണ്. മുഖത്തു ലേശം ക്ഷീണവും ഉണ്ട്.

“ഞാൻ അല്പം ഒന്ന് മയങ്ങി പോയി മോനെ. കാളിങ് ബെൽ അടിച്ചത് ഞാൻ കേട്ടില്ല.” ഞാൻ ഒന്നും ചോദിക്കാതെ തന്നെ ഉമ്മ മറുപടി പറഞ്ഞു.

“എന്ത് പറ്റി ഉമ്മയ്ക്ക്? ഉമ്മാക് വയ്യേ?” ഞാൻ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കേറിയപാടെ ചോദിച്ചു.

ഉമ്മയെ അങ്ങെനെ കണ്ടപ്പോൾ ശെരിക്കും എനിക്ക് വല്ലാത്ത വിഷമം തോന്നി. സത്യത്തിൽ ഉമ്മയെ ഞാൻ അങ്ങെനെ വളരെ ചുരുക്കം വേളയിൽ മാത്രമേ കണ്ടിട്ടുള്ളു. അതും ഉപ്പ മരിച്ച സമയത്തൊക്കെ.

. അല്ലാത്തപ്പോൾ എക്കെ എപ്പോളും ഉന്മേഷവാദിയായി അല്ലാതെ ഉമ്മയെ ഞാൻ കണ്ടിട്ടില്ല.

“എനിക്ക് ഒന്നും ഇല്ലടാ. ചെറിയ ഒരു വല്ലയിക…”

Leave a Reply

Your email address will not be published. Required fields are marked *