കെട്ടിയോൻ ഇങ്ങോട്ട് വന്നിട്ട് വർഷം 3 ആകാറായി. ഞാൻ ഇവിടെ അനുഭവിക്കുന്ന ഒറ്റപ്പെടൽ ആരാ അറിയുന്നെ
ആരുടെ തെറ്റ് ആണ് ഇതൊക്കെ എൻ്റെ മാത്രം ആണോ
പ്രവീൺ : ചേച്ചി… ഞാൻ
പ്രമീള : നീ ഒന്നും പറയണ്ട എനിക്ക് അറിയാം എന്താ വേണ്ടേ ന്നു… പറ്റുമെങ്കിൽ എന്നെ സപ്പോർട്ട് ചെയ്യ്
ഒരാഴ്ച കഴിഞ്ഞ്
ജോർജ് സാറിൻ്റെ മൊബൈലിൽ പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്നും ഒരു കോൾ അത് ഒരു സ്ത്രീ ആയിരുന്നു
സ്ത്രീ : ഹലോ ജോർജ് സർ. അല്ലെ
ജോർജ് : അതേ ആരാ
സ്ത്രീ: ശബ്ദം കേട്ടിട്ട് മനസ്സിലാവുന്നുണ്ടോ
ജോർജ് : ഇല്ല ആരാ
സ്ത്രീ: ഞാനാ സാറേ പ്രമീള
ജോർജ് : ആ തനോ എന്തെ
സ്ത്രീ: അപ്പോ സർ എന്നെ മറന്നിട്ടില്ല
ജോർജ് : കര്യം പറ കൊച്ചെ
പ്രമീള : ഞാൻ ഒരു വീഡിയോ സാറിൻ്റെ വാട്ട്സ് അപ്പിൽ അയക്കാം…ഒന്ന് നോക്കണം
കോൾ കട്ട് ആവുന്നു
ജോർജ് : ഹലോ ഹലോ…
******** number send a video
അയാളുടെ ഫോണിൽ വരുന്ന നോട്ടിഫിക്കേഷൻ
ജോർജ് അത് ഒപ്പൻ ചെയ്ത് നോക്കുന്നു
അയാള് ഒന്ന് ഞെട്ടി… മുഖത്ത് ടെന്ഷന്… നെറ്റിയിൽ രൂപപ്പെടുന്ന വിയർപ്പ് കണങ്ങൾ
തുടരും