മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

Posted by

വാഹിദ് വിതുമ്പി കരയുന്ന അവളുടെ മുഖം ഒരു കൈകൊണ്ട് തന്റെ ഉള്ളം കൈയിലേക്ക് കോരിയെടുത്തു.
“കരച്ചിൽ നിർത്ത് പെണ്ണേ. പേടിത്തൂറീ.. എന്റെ മേലെങ്ങാനും പേടിച്ച് അപ്പിയിട്ടാൽ എടുത്തു കൊക്കയിൽ എറിയും ഞാൻ.” അവളെ ചേർത്തു പിടിച്ചു നടക്കുന്നതിന്റെ ഇടയിൽ അവൻ തമാശ പറഞ്ഞു. അവൾ അവനെ കൈകൊണ്ട് താങ്ങി ഒപ്പം നടക്കുന്നതിനിടയിൽ പിണങ്ങിയത് പോലെ അവന്റെ ഇടുപ്പിൽ പിച്ചി.

” ഹോസ്പിറ്റലിൽ പോകാ ഇക്കാ. എന്നിട്ട് വീട്ടിൽ പോകാ. ” ഒരു കൈകൊണ്ട് ഷോൾ ഉപയോഗിച്ചു കണ്ണും മുഖവും തുടച്ചു കൊണ്ട് അവൾ പറഞ്ഞു. അവൻ അവളുടെ കൈയിൽ അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈകൊണ്ട് ഒന്ന് ചെറുതായി അമർത്തി  വണ്ടിയിൽ ചെന്നു കയറി വണ്ടി start ചെയ്ത് അതിവേഗം ചുരമിറങ്ങി ഓടിച്ചു പോയി. വീട്ടിൽ എത്തുമ്പോൾ സന്ധ്യ മയങ്ങി ഇരുട്ട് വീണു തുടങ്ങിയിരുന്നു.

ഭാഗം 17

 

രാത്രിയുടെ നിശബ്ദതയിൽ ഏതോ പട്ടി നീട്ടിനീട്ടി മോങ്ങുന്നതിന്റെ വിദൂര ശബ്ദം കേൾക്കാം. തുറന്നിട്ട ജാലകത്തിലൂടെ ചെറുക്കാറ്റിലൂടെ രാക്കുളിരിന്റെ സൂചിമുനകൾ മുറിയിലേക്ക് പ്രളയമായി കുത്തിയൊലിച്ചു കയറിവരുന്നുണ്ട്. നല്ല നിലാവിൽ ആകാശത്തെ ചുംബിക്കുന്ന മലനിരകൾ മുറിയിലെ നീല വെളിച്ചത്തിൽ മലർന്ന് കിടക്കുന്ന പെണ്ണിന്റെ മുലകൾ പോലെ തുടിച്ചു നിൽക്കുന്നു.

മിന്നാമിനുങ്ങുകൾ തേയില തോട്ടത്തിലെ ഏതോ പേരറിയാത്ത മരത്തിന്റെ ചില്ലകളിൽ ഇണയെ ആകർഷിക്കാൻ വശീകരണം തുടങ്ങിയിരിക്കുന്നു. ആ തണുപ്പിലേക്ക് മുഖം കൊടുത്തു ഡെന്നിസ് പുറത്തേക്ക് നോക്കി സുഖത്തിന്റെ ആലസ്യത്തിൽ ഇടക്ക് ഞരങ്ങിയും ഇടക്ക് ശരീരം ഞെട്ടിയും ജാലകത്തിൽ കൈകൾ ഊന്നി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *