വല്ലാത്തൊരു മാനസിക സംഘർഷം അവരെ കീഴടക്കിയിരിക്കുകയാണെന്ന് എനിക്ക് മനസിലായി….തിരിച്ചു പോകാൻ വരെ പറയണമെങ്കിൽ അതിന്റെ ആഴം വളരെ വലുതാണ്….!
എന്ത് ചെയ്യണം ബാഗ് പാക് ചെയ്യാണോ അതോ സോറി പറയണോ….!
എന്റെ കുറുക്കൻ ബുദ്ധി ഉണർന്നു….. സോറി പറയാം…. അതാണിപ്പോ വേണ്ടത്….മേമ പുറത്തെവിടെയോ പോകുന്ന കാര്യം പറഞ്ഞത് ഓർമ്മയിലുണ്ട്…….!
ഈ ഒരവസ്ഥയിൽ എന്തായാലും അവർ പോകില്ല….കാരണം നല്ല പോലെ ഡിസ്റ്റർബ്ഡ് ആണ്…. അങ്ങനെ വന്ന ലിസ്സി ചേച്ചിയോടൊത്തുള്ള കുളിയും കിട്ടാൻ സാധ്യതയുള്ള കളിയും വെള്ളത്തിലാവും…..!
എന്തായാലും ഒന്ന് തണുപ്പിച്ചേക്കാം.. ലിസ്സി ചേച്ചി പറഞ്ഞ സമയം ആകുന്നു… പക്ഷെ പെട്ടന്ന് അങ്ങ് നല്ല കുട്ടിയായാൽ അവൻ ചിലപ്പോ വിശ്വസിച്ചില്ല എങ്കിൽ….!
ഐഡിയ””!!!!
“മേമ കാര്യവായിട്ടു പറഞ്ഞതാണോ എന്നോട് പൊയ്ക്കോളാൻ”..!!!!
എന്റെ ചോദ്യം കേട്ട് ആ കണ്ണുകൾ ഒന്ന് പിടഞ്ഞു ഉയർന്നു.പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയത് അബദ്ധമായോ എന്നൊരു വിഭ്രാന്തി അവരിൽ നിഴലിച്ചു…..എന്തോ പറയാൻ ശ്രെമിച്ചിട്ടു പറ്റാത്ത പോലെ ആ ചുണ്ടുകൾ വിറച്ചു നിന്നു……!
മേമയ്ക് ഞാൻ പോകുന്നതാണ് നല്ലത് എങ്കിൽ ഞാൻ പോയേക്കാം…..!
പൊടുന്നനെ ഞാൻ അവരെ കടന്നു കൊണ്ട് വേഗത്തിൽ നടന്നു….പിന്നിൽ എന്താ സംഭവിക്കുന്നത് എന്നറിയാത്തതിനാൽ ഒരു തിരിച്ചു വിളി പ്രതീക്ഷിച്ചു ഞാൻ അല്പം വേഗത കുറച്ചു…..!