ഞാൻ കഴിപ്പ് മതിയാക്കി കയ്യും മുഖവും കഴുകി വേഗം മുറിയിലെയ്ക് പോയ്കളഞ്ഞു…..!
വല്ലാത്തൊരു മൂഞ്ചിയ പരീക്ഷണമായി പോയി….!
ഛെ അവരുടെ ആ സ്വഭാവം ഒക്കെ ഒന്ന് മാറി വന്നതായിരുന്നു……!
ആലോചിക്കുമ്പോൾ തൊലി ഉരിഞ്ഞു പോകുന്നത് പോലെ….. അവരിങ്ങനെ രൂക്ഷമായി പ്രതികരിക്കും എന്ന് കരുതിയില്ല…ഇനിയെങ്ങനെ ആ മുഖത്ത് നോക്കും……!
കാണുമ്പോളൊക്കെ ആ വെറുപ്പ് അവര് കാണിക്കില്ലേ….ചേച്ചിയുടെ മോൻ വലിയ സ്ത്രീ ലാംബടനാണെന്നല്ലേ അവരിപ്പോ കരുതൂ….സത്യമാണെങ്കിൽ കൂടി ഒരാളെങ്ങനെ നോക്കുമ്പോഴേ ആ നാണക്കേട് മനസ്സിലാവൂ…..!
ഇരിപ്പും കിടപ്പുമുറയ്ക്കാതെ ഞാനാ മുറിയിലൂടെ തേരാ പാര നടന്നു….ഒടുവിലൊരു തീരുമാനത്തിൽ എത്തി….അലമാരയുടെ മുകളിൽ നിന്നും ബാഗ് വലിച്ചെടുത്തു ഡ്രസ്സ് എല്ലാം വാരി നിറച്ചു…..!
മതി ഇവിടുത്തെ താമസം….നാണം കെട്ട് നാണം കെട്ട് മനുഷ്യൻ ഇല്ലാതാവുന്നതിലും നല്ലത് നാട് പിടിക്കുന്നതാണ് ഉത്തമം…..ഇവിടെ നിന്ന ഇനിയും നോക്കി പോകും ഉറപ്പാണ്….!
ഇജ്ജാതി മുതലിനെയൊക്കെ ദൈവികമായ കണ്ണ് കൊണ്ട് നോക്കാൻ എന്നെ കൊണ്ടൊന്നും പറ്റില്ല….. വീണ്ടും പ്രേശ്നമാവും….അവർ ചിലപ്പോ ചിരവ കൊണ്ട് അടിച്ചെന്നും വരും….അതിലും നല്ലത് അച്ഛന്റെ തെറിയാണ്…..!
എല്ലാം ബാഗിൽ നിറച്ച ശേഷം ജീൻസെടുത്തിടാൻ തുടങ്ങുവായിരുന്നു….!