ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Posted by

 

 

 

ഈശ്വര ഇനിയിപ്പോ എന്ത് ചെയ്യും…..ആ വെപ്രാളത്തിൽ ഒന്ന് ചുമച്ചതും വായിലിരുന്ന പുട്ട് നെറുകയിൽ കയറിയതും ഒരുമിച്ചായിരുന്നു…….!

 

 

 

കണ്ണ് തള്ളി പോയ ഞാൻ ആഞ്ഞു ചുമച്ചു.മേമ പെട്ടന്ന് എഴുന്നേറ്റു ഓടി എന്റെ അരികിലെത്തി…..!

 

 

 

“തരിപ്പിപ്പോയോ… ന്നാ.. ഈ വെള്ളം കുടിക്ക്”..!!!!

 

 

 

ഗ്ലാസിലെ വെള്ളം എടുത്തു അവരെന്റെ ചുണ്ടോരം ചേർത്തു”..!!!!

 

 

 

 

മറ്റേ കൈ എന്റെ തലയിലെയ്ക്ക് കൊണ്ട് പോയതും കഴിച്ച് കൊണ്ടിരുന്ന കയ്യാണെന്നു അറിഞ്ഞു പെട്ടന്ന് നിന്നു….!

 

 

 

 

“പിടി ഈ ഗ്ലാസൊന്ന് പിടി”..!!!!

 

 

 

ധൃതിയിൽ പറഞ്ഞു കൊണ്ട് അവരാ ഗ്ലാസ്‌ എന്റെ കയ്യിൽ പിടിപ്പിച്ചു….ശേഷം ഇടത്തെ കൈ കൊണ്ട് എന്റെ നെറുകയിൽ മെല്ലെ ഇടിക്കാൻ തുടങ്ങി……!

 

 

 

എന്നെ ഒട്ടും സ്പർശിക്കാതെ അല്പം വിട്ട് നിന്നു കൊണ്ട് വളരെ കരുതലോടെയാണ് അവരാ പ്രവർത്തി ചെയ്തത്…..അവറുടെയാ നടപടി പുട്ട് നെറുകയിൽ കയറിയതിലും കൂടുതൽ എന്നെ വേദനിപ്പിച്ചു…..!

 

 

 

ഒരുത്തൻ ചാവാൻ കിടക്കുമ്പോഴെങ്കിലും ഒന്ന് ഒട്ടി നിന്നാലെന്താ ഇവർക്ക്….. രാവിലെ ചെയ്ത പോലെ ഒരു പത്തു മിനിട്ടെങ്കിലും ഒന്ന് കെട്ടിപിടിച്ചു നിന്നാലെന്താ….എനിക്കാകെ നിരാശ തോന്നി പോയി…..!

 

 

 

അൽപ നേരം കൊണ്ട് എല്ലാം നോർമലായി. അപ്പോളേയ്ക്കും കണ്ണിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു….!.

Leave a Reply

Your email address will not be published. Required fields are marked *