ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Posted by

 

 

 

 

അപ്പോഴത്തെ അവസ്ഥയിൽ എന്റെ തന്നെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണു ഞാൻ അങ്ങനെ പറഞ്ഞത്…..എന്നാൽ ലിസിച്ചേച്ചിയുടെ കൈകൾ രണ്ടും പെട്ടന്ന് നിശ്ചലമായി……!

 

 

 

 

“അപ്പൊ നാളെ പോകുമെന്ന് ഉറപ്പിച്ചോ”..!!!

 

 

 

അവരുടെ ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു…..ഞാൻ പോകുന്നതിൽ അവർക്ക് വിഷമം ഉള്ളത് പോലെ…..!

 

 

 

“ഇഷ്ടമുണ്ടായിട്ടു വന്നതല്ല ചേച്ചി….വീട്ടിന്നു ഓടിച്ചു വിട്ടതാ….. എനിക്ക് ഈ ചാണകം വാരലൊന്നും വയ്യ….. ചേച്ചി കണ്ടില്ലേ വന്ന അന്ന് തന്നെ ചാണകം വാരിപ്പിച്ചത്”..!!!!

 

 

 

ഞാനെന്റെ വിഷമം തുറന്നങ്ങു പറഞ്ഞു…..!

 

 

 

“ചാണകം വരുന്നതാണ് പ്രേശ്നമെങ്കിൽ നാളെ മുതൽ അതെല്ലാം ഞാൻ ചെയ്‌തോളാം……നീ…… നീ പോയ ഹേമ ശെരിക്കും വിഷമിക്കും……പോകണ്ടട കണ്ണാ നീ”..!!!!

 

 

 

ഹും ഹേമ വിഷമിക്കും എന്ന് അപ്പോഴും സ്വന്തം മനസ്സ് തുറക്കരുത്….. ഞാൻ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു….!

 

 

 

 

“ചേച്ചിയോട് സത്യം പറയാല്ലോ….. ഒന്നാമത് മേമയ്ക്ക് ഒരു മൂശേട്ട സ്വഭാവമാണ്…. എനിക്കതു തീരെ പിടിക്കില്ല……ഞാനെന്തോ അവരുടെ ജോലിക്കാരനാണെന്ന വിചാരം….അത് പിന്നെ പോട്ടെന്നു വയ്ക്കാം..മൊബൈലിൽ റേഞ്ച് ഇല്ല….നെറ്റ് ഇല്ല… മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളില്ല…..പിന്നെങ്ങനെ ഞാൻ ഇവിടെ ജീവിക്കുന്നെ”..!!!!

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *