ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Posted by

 

ഒരു കുസൃതി ചിരിയോടെ ആ കണ്ണുകൾ എന്നെ കൊത്തി വലിക്കുകയാണ്‌…

ആ മുഖത്തേയ്ക്ക് നോക്കുമ്പോ എന്റെ ധൈര്യം അല്പത്പമായി ചോർന്നു പോകുന്നത് ഞാനറിയുന്നുണ്ടായിരുന്നു…….!

 

 

 

കയറി വന്നപ്പോലുള്ള ധൈര്യം ഇപ്പോ ഇല്ല എന്ന തിരിച്ചറിവ് എന്നെ പരിഭ്രാന്തിയിലാഴ്ത്തി……ഇങ്ങനെ ഒരു ചോദ്യം ചെയ്യൽ നടക്കുമെന്ന് കരുതിയില്ല…… അത് കൊണ്ട് എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ നിന്നു കുഴങ്ങി……!

 

 

 

“പറ മോനെന്താ കാണേണ്ടത്”..!!!!

 

 

 

എന്റെ പരിഭ്രാന്തി മനസ്സിലാക്കിയത് കൊണ്ടാണെന്നു തോന്നുന്നു ആ മറു ചോദ്യത്തിന് ഒരു തിടുക്കമുണ്ടായിരുന്നു……!

 

 

 

 

എനിക്ക് നിങ്ങളുടെ തുട കാണണം എന്ന് പറഞ്ഞാലും ഇവിടൊന്നും സംഭവിക്കില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു…. പക്ഷെ നാവു വരണ്ടു പോയി….!

 

 

 

“ഹേയ് ഒന്നുല്ല….. ഞാൻ ഞാനൊന്നു കുളിക്കട്ടെ”..!!!!

 

 

 

ഒരു കാര്യവുമില്ലാത്ത വാക്കുകൾ പുറത്തേയ്ക്കൂ വന്നു…. ഒപ്പം ഞാൻ നടക്കാനായി തിരിഞ്ഞു….!

 

 

 

“അവിടെ നിന്നെ ഈ തണുപ്പതാണോ കുളിക്കാൻ പോണേ”…..!

 

 

 

അവർ പതിഞ്ഞ ശബ്ദത്തിൽ ഒന്ന് ചിരിച്ചു…..!

 

 

 

“ഇന്നെന്ന പറ്റി”..!!!!

 

 

 

അതെ ചിരിയോടെ അവരെന്നെ ഒന്ന് ചൂഴ്ന്നു നോക്കി…ഞാൻ ഒരു വിളറിയ ചിരി ചിരിച്ചു….!

 

 

 

“എന്തോ കാണണമെന്ന് പറഞ്ഞില്ലേ.. വന്നു കണ്ടോ”..!!!!

Leave a Reply

Your email address will not be published. Required fields are marked *