ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Posted by

 

 

 

നാവു കൊണ്ട് കോക്രി കാണിച്ചു ഞാനവരുടെ അറപ്പു നിറഞ്ഞ മുഖം കാണുവാനായി കാത്തു…..എന്നാൽ അങ്ങനൊന്നും സംഭവിച്ചില്ല… ഞാനങ്ങനൊരു പ്രവർത്തി ചെയ്ത കാര്യം അറിഞ്ഞ മട്ട് പോലുമില്ല……!

 

 

ശീല കണക്കെ നിൽക്കുന്ന അവരുടെ കണ്ണിൽ ചെറിയ ഒരു നീർത്തിളക്കം പടരുന്നത് ഞാൻ കണ്ടു…..!

 

 

 

പണി പാളി…അവർക്കത് ഇഷ്ടമായിട്ടില്ല…ഞാൻ വേഗം തന്നെ കവിളിൽ നിന്നും ചാണകം തുടച്ചു നീക്കി കളഞ്ഞു….തൊട്ടടുത്ത പൈപ്പിൽ കൈ നനച്ചു ഞാൻ കവിള് മൊത്തം ക്ളീൻ ആക്കി കൊടുത്തു…..!

 

 

 

അപ്പോഴും അവർ പ്രതികരിച്ചില്ല….കണ്ണിൽ ഒരുണ്ട് കൂടിയ നീർക്കണം പൊട്ടിയടർന്നു കവിളിൽ പരന്നോഴുകി… ഞാനാകെ ബേജാറായി…..!

 

 

 

“അയ്യോ മേമേ ഞാൻ ഒരു തമാശയ്ക്ക്”..!!!

 

 

 

അടുത്ത നിമിഷം എന്നെ സ്തബ്ധനാക്കികൊണ്ട് അവർ എന്നെ ശക്തിയിൽ വലിച്ചു ചേർത്ത് മാറിലെയ്ക്ക് ഇറുക്കെ പുണർന്നു…… ഒരു തേങ്ങൽ പോലൊരു ശബ്ദം ആ വായിൽ നിന്നും പുറത്തു വന്നു…..!

 

 

 

ആദ്യമൊന്നു അമ്പരന്നു എങ്കിലും എനിക്ക് കാര്യം മനസ്സിലായി…. തിരിച്ചു പോകുമെന്ന് ഉറപ്പിച്ചു വിശ്വസിച്ചിരുന്ന ഒരു മനസ് മറിച്ച് കേട്ടപ്പോൾ അതിന്റെ സന്തോഷം അടക്കാനാവാതെ തുളുമ്പി പോയതാണ്……!

 

 

 

 

“അയ്യേ എന്നെ ഇങ്ങനെ കെട്ടി പിടിക്കല്ലേ എനിക്ക് ഇക്കിളിയാവും”..!!!!

 

 

 

തമാശയാണെന്നു മനസിലാക്കുന്ന രീതിയിൽ പറഞ്ഞിട്ട് ഞാനാ പഞ്ഞിക്കെട്ടു പോലുള്ള മേനി വാരി പുണർന്നു…..!

Leave a Reply

Your email address will not be published. Required fields are marked *