ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Posted by

 

 

തെറിവിളി അകന്നു പോകുന്ന ശബ്ദം കേട്ടു…..!

 

 

 

“ആരാ മേമേ അത്. എന്താ പ്രശ്നം”..!!!!

 

 

 

മേമ കണ്ണും മുഖവും അമർത്തി തുടച്ചു…..!

 

 

 

“മോൻ പോയി കിടന്നോ ഈ തണുപ്പൊന്നും ശീലമില്ലാത്തല്ലേ”..!!!!

 

 

 

അതും പറഞ്ഞു മേമ വേഗം കോണിപടിയിലേയ്ക്കൂ നടന്നു….ഞാനാകെ ആശയ കുഴപ്പത്തിലായി….എന്താണിവിടെ നടക്കുന്നത് ഒരാള് വന്നു തെറിവിളിയും കല്ലേറും നടത്തിയിട്ടു മേമ ഒന്നും പ്രതികരിക്കുന്നില്ല…..!

 

 

 

എന്തായാലും അയാൾ മേമയെ അറിയുന്ന ആളാണ്…. ഇത് സ്ഥിരം ആണെന്ന് തോന്നുന്നു. നാളെയും വരുമെന്ന് പറഞ്ഞാണ് അയാൾ പോയത്…..!

 

 

 

എനിക്കങ്ങോട്ട് വിശ്വാസം വന്നില്ല ഏതോ ഒരുത്തൻ വന്നു പൂരപ്പാട്ട് നടത്തിയിട്ടും മേമ ഒരക്ഷരം മിണ്ടിയില്ല…..!

 

 

 

അപ്പോഴാണ് മേമയുടെ അവസ്ഥ ഞാൻ ശെരിക്കും മനസ്സിലാക്കിയത്….അമ്മാമയും അമ്മച്ചനും ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം.

ഞാനാകെ വിഷമ സന്ധിയിലായി…..!

 

 

 

ഇതുപോലൊരു അവസ്ഥയിൽ മേമയെ തനിച്ചാക്കി പോയാൽ ഞാനൊരു രണ്ടും കെട്ടവൻ ആയിപ്പോകില്ലേ…..വീട്ടിൽ ചെന്നാലും സ്വസ്ഥത കിട്ടില്ല……!

 

 

 

ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി….ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല…..ഏറെ നേരം ആലോചിച്ചിരുന്നു….പിന്നെ എപ്പോളോ മുറിയിൽ പോയി കിടന്നു…..!

 

 

 

ട്രീം……!!!

 

Leave a Reply

Your email address will not be published. Required fields are marked *