കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ആളെ കണ്ടതും നിധിയും ഞാനും ഒരേപോലെ ഞെട്ടിത്തരിച്ചു.
അത് മറ്റാരുമായിരുന്നില്ല…
ആമി… 😳
ദൈവമേ ഇവളെന്താ ഇവിടേ…. ഇനി ഇന്നലേ തരാൻ മറന്ന അടി ഇന്ന് തരാൻ വന്നതാണോ….
ആ ഞെട്ടലിനിടയിലും, ഒരു ചിരി വരുത്തിക്കൊണ്ട് ഞാൻ ആമിയെ നോക്കി.
അവൾ പ്രതികരിച്ചത് പോയിട്ട് ഒന്ന് നോക്കിയതുപോലുമില്ല…… അവളുടെ ശ്രദ്ധ മുഴുവൻ എന്റെ അടുത്തായി നിൽക്കുന്ന നിധിയിലേക്കാണ്…..
’അതേതായാലും നന്നായി,’ ഞാൻ മനസ്സിലോർത്തു.
കഴുത്തിൽ കുടുങ്ങിക്കിടക്കുന്ന മുട്ടയുടെ ബുദ്ധിമുട്ട് പോലും താൽക്കാലികമായി മറന്ന്, ഞാൻ പതിയെ ആ രംഗത്തുനിന്ന് മുങ്ങാൻ ശ്രമിച്ചു.
എന്റെ ഓരോ ചുവടുകളും വളരെ ശ്രദ്ധിച്ചായിരുന്നു.
പെട്ടെന്നാണ് എന്റെ കൈത്തണ്ടയിൽ നിധിയുടെ പിടി വീണത്….
ഞാൻ അവളേ സംശയരൂപേണ ഒന്ന് നോക്കി…
അവളുടെ മുഖത്തെ ചിരി… അതൊരു സാധാരണ ചിരിയായിരുന്നില്ല. എന്തോ വലിയൊരു അപകടം വരാനിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന, കുസൃതി നിറഞ്ഞ ഒരു ചിരി!…
വിചാരിച്ചു തീർന്നില്ല നിധി കൈ പിടിച്ച് ഒറ്റ വലി.
പ്രതീക്ഷിക്കാത്ത നീക്കമായതിനാൽ എന്റെ ശരീരത്തിന്റെ താളം പൂർണ്ണമായും തെറ്റി. നിയന്ത്രണം നഷ്ടപ്പെട്ട് ഞാൻ മുന്നോട്ട് ആഞ്ഞപ്പോൾ, വീഴാതിരിക്കാൻ കേറിപിടിച്ചതാവട്ടെ അവളുടെ മുലയിലും…
ഉഫ് സ്വർഗ്ഗം…. 🫦
ആ മർദ്ദവമേറിയ ഭാഗത്ത് കൈകൾ അമർന്നപ്പോൾ ലഭിച്ച അപ്രതീക്ഷിത സുഖത്താൽ, ഞാൻ എന്തിനാണ് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് എന്ന് പോലും ഒരു നിമിഷം മറന്നുപോയിരുന്നു…