നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Posted by

 

വെറുതേ ഇരുന്ന എന്നേ മൂടാക്കിയതും പോരാ അതും പോരാഞ്ഞിട്ട് അവൾടെ മറ്റേടത്തെ ഡയലോഗും…

 

മൊത്തത്തിൽ എന്റെ ചോര തിളച്ചു മറിയാൻ തുടങ്ങി….

 

എവിടുന്നോ കിട്ടിയ ആവേശത്തിൽ ഞാൻ നിധിയുടെ ശരീരത്തേക്ക് പടർന്നു കയറി.

 

കയ്യിൽ കിടക്കുന്ന മോതിരമായിരുന്നു ലക്ഷ്യം..

 

അതൂരി വലിച്ചെറിഞ്ഞാൽ തീരില്ലേ ഇവളുടെ കഴപ്പ്… 😤

 

അവളുടെ ശരീരത്തിന്റെ മൃദുലതയും സുഗന്ധവും എന്നെ പലതും ചെയ്യാൻ പ്രേരിപ്പിച്ചെങ്കിലും എല്ലാ വികാരങ്ങളും കുറച്ചു നിമിഷത്തേക്ക് കടിച്ചമർത്താൻ തന്നേ ഞാൻ തീരുമാനിച്ചു.

 

ഒരുത്തരത്തിലുമുള്ള പ്രതിരോധം ഇല്ലാത്തതുകൊണ്ട് തന്നേ ഒരു കൈ മാത്രം മതിയായിരുന്നു അവളുടെ രണ്ടു കൈകളെയും ഒതുക്കി നിർത്താൻ. കൈകളെ കൂട്ടിപ്പിടിച്ചതിനു ശേഷം ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

 

ശേഷം സിനിമയിൽ നായികയേ പീഡിപ്പിക്കുന്ന വില്ലന്മാരുടെ പോലേ ഒറ്റ ചിരി..

 

“ഹ…. ഹാ…. ഹാ……. ഹാ….. 😈”

 

പക്ഷേ ആ ചിരി അവളുടെ വികാരരഹിതമായ മുഖം കാണുന്ന വരെയേ ഉണ്ടായുള്ളൂ….

 

ഇവൾക്കൊന്ന് പേടിച്ചൂടെ 😐

 

“എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ വേഗം ചെയ്യ്. ഇത് കഴിഞ്ഞിട്ടുവേണം എന്തെങ്കിലും കഴിക്കാൻ വെച്ചുണ്ടാക്കാൻ…”

 

അവളുടെ ഭാവ വ്യത്യാസമില്ലാത്ത മറുപടി…

 

ഓ പിന്നേ…..അങ്ങനെ ഞാൻ എന്തെങ്കിലും ചെയ്തിട്ട് നീ സുഖിക്കേണ്ട…

 

അവളുടെ മറുപടി പുച്ഛിച്ചു തള്ളിയ ശേഷം ഞാൻ എന്റെ കൈകളെ അവളുടെ വിരലുകൾ ലക്ഷ്യമാക്കി നീക്കി മോതിരത്തിൽ തൊട്ടു.

Leave a Reply

Your email address will not be published. Required fields are marked *