എന്നോട് എന്റെ ഭർത്താവ് പറഞ്ഞു..
എടി ഇന്ന് പുള്ളി പോകുന്നില്ല.. നാളെ വീണ്ടും തിരിച്ചു വരാൻ ഉള്ളത് കൊണ്ട് ഞാൻ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നത്..
അത് കുഴപ്പം ഇല്ല.. നമ്മൾ ബന്ധുക്കൾ ആണല്ലോ ഞാൻ പറഞ്ഞു…
സത്യേട്ടാ എന്നെ നോക്കി പറഞ്ഞു…
അത് വനജേ ഞാൻ ഒരു വണ്ടി കണ്ടു ഇഷ്ട പെട്ടു വന്നത് ആണ്…അതുകൊണ്ട് എന്റെ വണ്ടി കൊണ്ടുവന്നില്ല..
ഞാൻ ചിരിച്ചു…
ഞാൻ അടുക്കളയിൽ പോയി ചായ ഇട്ടുകൊണ്ട് വന്നു…സത്യേട്ടന് കൊടുത്തു… മകനും കൊടുത്തു.. ചേട്ടൻ ചായ കുടിക്കാറില്ല…
എന്നിട്ട് ഞാൻ അടുക്കളയിൽ പണിനോക്കി…
അപ്പോൾ അപ്പനും മോനും വഴക്ക് എനിക്ക് കേൾകാം..
മോൻ മുറിയിൽ കയറി കതക് അടച്ചു…
അല്പം കഴിഞ്ഞപ്പോൾ സത്യേട്ടൻ എന്റെ അടുത്തേക്ക് അടുക്കളയിൽ വന്നു…
ഞാൻ അടുക്കളയിൽ കറിക്കുള്ളത് അരിയുക ആയിരുന്നു….
എന്നെ നോക്കി ചിരിച്ചു.. ഞാനും ചിരിച്ചു..
ഇവിടെ അപ്പനും മോനും എന്നും വഴക്ക് ആണല്ലേ…
ഞാൻ പറഞ്ഞു…
ചേട്ടാ.. ചേട്ടൻ അവനോട് എന്നും വഴക്ക് ഉണ്ടാക്കും.. പുള്ളി എന്നും പുസ്സായി വരും…
എനിക്ക് മനസിലായി വനജേ… ചുമ്മ കിട്ടിയാൽ ചുണ്ണാമ്പും തിന്നും അല്ലെ…
അതെ സത്യേട്ട… ആരെങ്കിലും എന്നും വാങ്ങി കൊടുക്കും..
എങ്ങനെ സഹിക്കുന്നു വനജേ… ചേട്ടൻ ചിരിച്ചു…
ഞാൻ ചേട്ടനെ നോക്കി…
സത്യം അല്ലെ വനജേ… എന്നും കുടിച്ചിട്ട് വരുന്ന ആളെ എങ്ങനെ സഹിക്കും…
ഞാൻ മോനെ ഓർത്ത്…. ഞാൻ ഒന്ന് നിർത്തി…
എനിക്ക് മനസ്സിലാകും വനജേ…
ഞാൻ അപ്പോഴും സാരി മാറിയിട്ട് ഇല്ല.. ജോലി കഴിഞ്ഞു വന്നപോലെ ആണ്..