ഞാൻ വനജ [കൊച്ചുമോൻ]

Posted by

അവർ പറഞ്ഞു കൊണ്ട് കൂടെ ഉള്ള അവരുടെ മോളോട് പറയുക ആണ്…. നിങ്ങൾ കണ്ടു പഠിക്ക്.. അതുകണ്ടോ ഭാര്യയും ഭർത്താവും കൂടി കുഞ്ഞിനെ നോക്കുന്നത്…

ഞാനും ചേട്ടനും പരസ്പരം നോക്കി ചിരിച്ചു..

പിന്നീട് അവിടെ നിന്ന് പോരുമ്പോൾ സത്യേട്ടൻ ഞങ്ങൾ പെണ്ണുങ്ങളോട് പ്രേത്യേക പരിഗണന കാണിച്ചു…

എന്നോട് ഇടക്ക് ചോദിക്കും..

വനജക്ക് ബാത്‌റൂമിൽ വല്ലതും പോണോ…

ഇല്ലെന്ന് ഞാൻ തല ആട്ടി…

ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കയറിയപ്പോൾ എന്റെ അടുത്താണ് സത്യേട്ടൻ ഇരുന്നത്… എന്റെ അപ്പുറത്ത് സുഷമ ചേച്ചിയും…

എന്നോട് ചോദിക്കും..

വനജക്ക് ഇനി എന്തെങ്കിലും വേണോ എന്ന്…

ഞാൻ ചിരിച്ചു….മതി എന്ന് പറഞ്ഞു…

ഞങ്ങൾ പുറത്തു വരുമ്പോൾ എന്റെ ഭർത്താവും മറ്റ് ആണുങ്ങളും ബാർ അന്വേഷിച്ചു പോയി… അവർ തിരിച്ചു വന്നപ്പോൾ മോനും എന്റെ ഭർത്താവും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു വഴക്ക് ആയി…മോനെ ചേട്ടൻ ഒരുപാട് ചീത്ത പറഞ്ഞു… പൊതുവെ അച്ഛനും മോനും പരസ്പരം ഇഷ്ടമല്ല…

അത് പിന്നെ സത്യേട്ടൻ പറഞ്ഞു തീർത്തു…

സത്യേട്ടന് വണ്ടി കച്ചവടം ആണ്… അതുകൊണ്ട് ആളുകളെ എങ്ങനെ ഡീൽ ചെയ്യണം എന്ന് അറിയാം…എനിക്ക് ആ മനുഷ്യനോട് കൗതുകം തോന്നി… ആ യാത്രയിൽ എന്നോട് വളരെ അതികം കെയറിങ് ആയിരുന്നു…

എന്റെ ഓഫീസിൽ ഒരു മോഹൻ സാർ ഉണ്ട് അയാൾ എന്നോട് വളരെ അതികം കെയറിങ് ആണ്.. ഓഫീസിലെ ചിന്നമ്മ ചേച്ചി പറയും വനജ സുന്ദരി ആയതു കൊണ്ട് ആണ് മോഹൻ ഇത്രയും കെയറിങ് എന്ന്….

ഞാൻ ചിരിക്കും… ഓഫീസിലെ മറ്റ് ആണുങ്ങളും എന്നെ നോക്കി നിൽക്കും… എന്നോട് സംസാരിക്കാൻ സമയം കണ്ടെത്തും…

Leave a Reply

Your email address will not be published. Required fields are marked *