ഉമ്മയെന്ന മുറപ്പെണ്ണ് [Olam]

Posted by

ഒരുപാട് പേരോട് പറഞ്ഞു വെച്ച് കുടുംബക്കാരോടും ഫ്രണ്ട്സിനോടും ഒക്കെ പക്ഷെ ഒന്നും ശെരിയായില്ല. കുടുംബത്തിൽ ഉള്ള ചിലർക്ക് സഹായിക്കാൻ പറ്റുമായിരുന്നിട്ടും ആരും സഹായിച്ചില്ല. പക്ഷെ അന്ന് ആണേലും ഇന്ന് ആണേലും ഞങ്ങളെ ഒരുപാട് സഹായിച്ചത് ഒരേ ഒരാൾ ആണ് മൂത്താപ്പ.

ഉപ്പാടെ തൊട്ട് മൂത്ത ജേഷ്ഠൻ ആണ് പുള്ളി. ഈ മൂത്താപ്പ മാത്രമാണ് ഞങ്ങളെ ഫിനാൻഷ്യലി ആയിട്ടും സഹായിച്ചിട്ടൊള്ളു. ഉപ്പ ഒരു വാക്ക് പോലും പുള്ളിയോട് ചോദിച്ചിട്ടില്ല പക്ഷെ സാഹചര്യം വന്നപ്പോ എല്ലാം ശെരിയാക്കി കഴിഞ്ഞിട്ടാണ് പുള്ളി ഉപ്പാനെ വിളിച് ജോലി ശെരിയാക്കിയ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.

അങ്ങിനെ അവിടെന്ന് ഉപ്പാനെ കൊണ്ട് പോയി ജോലിയിൽ കേറ്റി അത് പോലെ താമസം വരെ ശെരിയാക്കി കൊടുത്ത്  അത് കഴിഞ്ഞ് ശമ്പളം കിട്ടുന്നത് വരെ ഉള്ള എല്ലാ ചെലവിന് ഉള്ള ക്യാഷ് വരെ മൂത്തപ്പയാണ് ഉപ്പാക്ക് കൊടുത്ത് പിന്നെ അത് പോലെ വീട്ടിലെ ആവശ്യത്തിന് ഉള്ള സാധനങ്ങളും ക്യാഷും വരെ മൂത്താപ്പ അയിച്ചു തന്നു. അങ്ങിനെ അവിടെന്ന് ഉപ്പാക്ക് ശമ്പളം ഒക്കെ വന്ന് കഴിഞ്ഞപ്പോൾ  ഏകദേശം എല്ലാം ഒന്ന് ഒക്കെ ആയി…

((( അതിന് ശേഷം ഞങ്ങൾക്ക് മൂത്തപ്പനോട് നല്ല കടപ്പാട് ആണ്. കാരണം അത്രക് ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് പോലും മൂത്താപ്പ മാത്രം ഉണ്ടായിരുന്നുള്ളു ഞങ്ങളെ ഒന്ന് സഹായിക്കാൻ. ഇത് ഒന്നും കൂടാതെ

മൂത്തപ്പയും മൂത്താപ്പയുടെ ഫാമിലിയും ഇത് വരെ മറ്റാരോടും പറഞ്ഞ് നടന്നിട്ടില്ല അവർ ആണ് ഞങ്ങളെ സഹായിച്ചത് എന്ന്. പിന്നെ പ്രധാന പ്രശനം ഇത് ഒന്നും അല്ല കുടുംബ കാർക് തന്നെ കണ്ണ് കടിയാണ്. അത് ഇനി കൂടപ്പിറപ് ആണേലും നന്നാവുന്നത് ആർക്കും ഇഷ്ടമല്ല.)))

Leave a Reply

Your email address will not be published. Required fields are marked *