പിഎസ്‌സി പഠനവും പാർടൈം ജോലിയുമായി ഫുൾടൈം ഞാൻ വീട്ടിൽ തന്നെയാണ് എപ്പോഴും അതുകൊണ്ടുതന്നെ ഞാൻ കുഞ്ഞിനെ കൂടുതൽ സമയവും നോക്കുന്നത് ഞാൻ തന്നെയാണ്. ചേച്ചിയുടെ കലിപ്പ് സ്വഭാവത്തിന് മാറ്റം ഉണ്ടെങ്കിലും ഞാൻ ആ പഴയ കുഞ്ഞ് അനുജനെ പോലെ തന്നെ കുറച്ചു പേടിച്ചുതന്നെ എപ്പോഴും ഇടപെടുന്നത്. കൂട്ടുകാർ പറയുന്നതുപോലെ അവരുടെ ചേച്ചിയുമായി വളരെ ഫ്രണ്ട് ആയതുപോലെ അല്ല ഇവിടുത്തെ അവസ്ഥ,ചേച്ചി ശരിക്കും ഒരു അമ്മയുടെ റോള് കൂടി ചെയ്യുന്നതിനാൽ
ആ ഒരു ഗൗരവം എപ്പോഴും എന്നോട് കാണിച്ചിരുന്നു. വീടിന് വെളിയിൽ ആയിരുന്നാലും മറ്റു പെമ്പിള്ളേരെ പോലെയല്ല ചേച്ചി കുറച്ച് അധികം ഗൗരവവും പക്വതയും കാണിക്കുന്ന സ്വഭാവമാണ്.
ശരിക്കും പറഞ്ഞാൽ ചേച്ചി ഇപ്പോഴാണ് ഏറ്റവും കൂടുതൽ ഞാനുമായി വളരെ ഫ്രണ്ട്ലി ആയി ഇടപെടുന്നത്. അമ്മ വീട്ടുപണിയും മറ്റു ജോലികളും ആയി കൂടുതൽ എൻഗേജ് ആകുന്നതിനാൽ ചേച്ചിയുടെയും കുഞ്ഞിന്റെയും കൂടെ കൂടുതലും സംസാരിക്കുന്നതും ഇടപെടുന്നതും ഞാൻ തന്നെയാണ്.
ചേച്ചി ഞാൻ നീ വളരെ ഫ്രണ്ട്‌ലിയായി വരികയാണ് ആ പഴയ ഗൗരവം ഒന്നുമില്ല എങ്കിലും ഞാൻ കുറച്ചു ഗ്യാപ്പിട്ട് തന്നെയായിരിക്കും സംസാരിക്കുന്നതു, കണ്ടു കൊടുത്തിരുന്ന ബഹുമാനം ഞാൻ ഇപ്പോഴും ചേച്ചിക്ക് കൊടുക്കുന്നുണ്ട്. കുഞ്ഞു വിശന്നു കഴിഞ്ഞാൽ ചേച്ചിയുടെ റൂമിൽ കൊണ്ടുപോയി പാല് കൊടുക്കാനാണ് പതിവ്,
ആ സമയം കുഞ്ഞ് എന്റെ കയ്യിൽ ആണ് ഞാൻ ചേച്ചിയുടെ കയ്യിൽ കുഞ്ഞിനെ കൊടുക്കും, പാല് കൊടുത്തതിനുശേഷം കുഞ്ഞിനെ എന്റെ കയ്യിൽ തിരിച്ചു തരികയും ചെയ്യും.