താഴെ തടിയിൽ ഉറപിച്ച ഭാഗം ഇളകി
കമ്പി മുകളിലോട്ട് വളച്ച് അയാള് അതിൻ്റെ ഇടയിലൂടെ അകത്തേക്ക്
പുറത്തേക്ക് നീളത്തിൽ ഉള്ള ഒരു വഴി അതിനു ഇരുഭാഗത്തും ആയി മുറി
അയാള് നിൽകുന്ന മുറിക്ക് നേരെയുള്ള മുറിയിൽ പകുതി മാത്രം അടഞ്ഞ കതക്
പേടസ്‌റ്റൽ ഫാനിൻ്റെ ശബ്ദം
കാറ്റിൽ ജനലിൻ്റെ വെളുത്ത കർട്ടൻ പാറി പറക്കുന്നു തിരമാല പോലെ
അയാള് റൂമിലേക്ക് കടന്നു
അവിടെ സുന്ദരിയായ ഒരു യുവതി ഒരു വലയറ്റ് സിൽക്ക് നൈറ്റി ധരിച്ച് കിടക്കുന്നുണ്ടായിരുന്നു
കൂടെ ഒരു പുരുഷനും രണ്ട് പേരും ഇരുഭാഗത്തും തിരിഞ്ഞാണ് കിടക്കുന്നത്
അയാള് അവളെ ആകെ ഒന്ന് നോക്കി
നൈറ്റി ഉറക്കത്തിന് ഇടയിൽ മുകളിലോട്ട് കയറി മുട്ടിന് മുകളിൽ വരെ എത്തിയിരുന്നു
അവളുടെ വെണ്ണ കാലുകൾ
നൈറ്റിക്ക് മുകളിലൂടെ പുറത്തേക്ക് മുഴച്ചു നിൽകുന്ന പിന് ഭാഗം
അയാള് അവളെ കുറച്ച് ഒന്ന് നോക്കി നിന്നു
അയാളുടെ നാവിൽ നിന്നും തൊണ്ടയിലേക്ക് ഉമിനീർ ഇറങ്ങി
ബോധം വീണ്ട് എടുത്ത്
ശബ്ദം ഉണ്ടാക്കാതെ അലമാരയുടെ അടുത്തേക്ക്
തുറക്കാൻ ശ്രമം ലോക്ക് ആയിരുന്നു
അയാള് അതിൻ്റെ മുകളിൽ കൈ ഇട്ട് തപ്പുന്നു
എന്തോ തടഞ്ഞു അത് താക്കോൽ ആയിരുന്നു
അയാള് എങ്ങനെയോ അത് തുറക്കുന്നു
വൃത്തിയില് മടക്കി വച്ച സാരി തൂക്കിയിട്ട ഷർട്ട്കൽ മടക്കി വച്ച രണ്ട് മുണ്ട്
സ്കാൻ ചെയ്ത ചില ഡോക്യുമെൻ്റ്കൽ
വേറെ ഒന്നും അതിൽ ഇല്ലായിരുന്നു
പിന്നെയും ഉള്ളിൽ ഉണ്ടായിരുന്ന ഒരു ബോക്സ് പോലുള്ള കള്ളി അയാള് തുറന്നു
അവിടെയും ചില ഡോക്യുമെൻ്റ് പിന്നെ പല്ല് വേദനയ്ക്ക് ഉള്ള മരുന്നും അമൃതജ്ഞാനും അല്ലാതെ വേറെ ഒന്നും ഉണ്ടായിരുന്നില്ല
