തമ്പുരാട്ടി 4 [രാമന്‍]

Posted by

“ന്നാ കൊഴപ്പല്ല ഹിബേച്ചിയുടെ ശ്രദ്ധ സിനിമയിലാവും.. മിണ്ടല്ലേ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി. ഇങ്ങനെ പേടിപ്പിക്കല്ലേ ട്ടോ! !” താത്ത മെല്ലെ ചിരിക്കണ കേട്ടു.

“അനക്കും പേടിയോ. തമ്പുരാട്ടി അവിടെ ണ്ട് ന്ന് കേട്ടപ്പോ തൊട്ട് ന്‍റെ കായ്യും കാലും വിറക്കാ..ഇയ്യെങ്ങനെ നിക്കണവിടെ?“

”അതൊക്കെയുണ്ട് നസീമത്താ അമ്മയിപ്പോ എന്‍റെ കയ്യിലല്ലേ പിന്നേ ഞാനെന്തിനാ പേടിക്കണേ? “കുന്നോളം പേടി ഉള്ളിലുണ്ടേലും ഞാൻ ധൈര്യം അഭിനയിച്ചു കൊഞ്ചി.

”മ്മ് മ്മ് വിശ്വസിച്ചു “ അപ്പുറത് നിന്ന് കളിയാക്കല്‍.

”പിന്നല്ലേ മോനേ…അമ്മ ഇതൊന്നും അറിയരുതേ.“നല്ല കാര്യം ഞാനിപ്പോ ചെന്ന് അമ്മയോട് പറയുമെന്നാണോ താത്തയുടെ വിചാരം

”ഇതൊക്കെ ഞാൻ അമ്മയോട് പറയൂന്ന് തോന്നുന്നുണ്ടോ നസീമത്താ “

”അതല്ല മോനേ. …ഇയ്യെന്‍റെ മുന്നിൽ വരുമ്പോ എനിക്കെവിട്ന്നാ ധൈര്യം വരുന്നേന്നറീലാ..അന്ന് അളവെടുക്കുമ്പോഴും ഇന്ന് ഇയ്യ് റൂമിൽ വന്നപ്പോഴും എനിക്കെന്ത് ധൈര്യായന്.ന്നാ ഇയ്യ് പോയിക്കഴിഞ്ഞാ പിന്നേ നെഞ്ചത്തൊരു ആളലാ..എന്തൊക്കെ എന്നോട് ഞാൻ ചെയ്തത് ന്ന് ആലോചിക്കുമ്പോ പിന്നേ ഇനിക്കി നിക്കപൊർതി ണ്ടാവൂല്ലാ. അന്നേ വിശ്വാസല്ലാഞ്ഞിട്ട് അല്ലട്ടോ! തമ്പുരാട്ടി കണ്ടുപിടിക്കൊന്ന് വല്ലാത്ത പേടിയാ….“ ഇങ്ങനെ ഒരു പേടിന്നാണ് ആദ്യം മനസ്സിൽ വന്നത് പക്ഷെ പറഞ്ഞത് ശെരിയാണ്.അമ്മയുടെ കാതിൽ എല്ലാമെത്തും,ആ കണ്ണിൽ എല്ലാം പതിയും.കള്ളത്തരം മുഴുവൻ കണ്ട് പിടിക്കേം ചെയ്യും.

”അങ്ങനെ ഒന്നും ണ്ടാവൂല്ല. ഞാൻ ശ്രദ്ധിച്ചോളാം അമ്മയറിയാതെ. പിന്നേ നസീമത്തയിങ്ങനെ ധൈര്യം കാണിച്ചോണ്ട് എനിക്കിന്ന് എന്തൊക്കെ കിട്ടി ഉപകാരായീല്ലേ ?. അതോണ്ട് ധൈര്യം കളയണ്ടാട്ടോ.ആരും അറിയൂല്ല. ഇനി വരുമ്പോ ഇന്നെന്നെ വട്ടാക്കിയ പോലെ വട്ടാക്കാതെയിരുന്ന മതി .റൂമിൽ വന്നപ്പോ എന്തൊരു അഭിനയമായിരുന്നു. “ഞാനൊന്ന് നെടുവീർപ്പിട്ടു. താത്ത കുണുങ്ങുന്ന പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *