ഞാൻ ഒരു സിഗറേറ്റും എടുത്ത് കത്തിച്ചു പുറത്തേക്ക് ഇരുന്നു.. പിന്നെ എഴുനേറ്റ് ചായക്ക് വെള്ളം വച്ചു. കപ്പിലേക്ക് ആക്കി. ഗൗരിടെ അടുത്തേക്ക് പോയി.
“ഡി.. മതി എഴുനേൽക്ക്.. ഇങ്ങനെ ഉറങ്ങിയാ മടിച്ചി ആയ്യിപ്പോകും..”
അവൾ കണ്ണുതുറന്നപ്പോൾ ഞാൻ. എഴുനേറ്റ് ഡ്രെസ്സും ഇട്ടിട്ടു എന്റെ കൂടെയിരുന്നു ചായ കുടിച്ചു.
എന്റെ തോളിൽ ചാരി ഇരുന്നു പെണ്ണ് ചിരിച്ചു.
“എന്താടി ഇത്ര ചിരിക്കാൻ..?”
“ഒന്നുല്ലടാ.. ഞാൻ ഇപ്പൊ നടന്നതൊക്കെ ആലോചിച്ചപ്പോ അറിയാതെ ചിരി വന്നതാ..”
“നീ ഓക്കേ അല്ലേ? നടക്കാൻ ബുദ്ധിമുട്ടുണ്ടോ?”
“ഇല്ല..എന്നാലും വേദനയുണ്ട്..”
“എന്നാൽ ഞാൻ പോയി രാഹുലിന്റെ കാർ എടുത്തിട്ട് വരാം.. കാറിൽ കൊണ്ട് വിടാം.. ബൈക്കിൽ കേറാൻ നിനക്ക് വേദനയായിരിക്കും..”
“മ്മ്.. ഇപ്പൊ വേണ്ട രാത്രി പോകാം.. ഇപ്പൊ എന്റെ കൂടെ ഇരിക്ക്.. പ്ലീസ്..”
9 മണിയായപ്പോൾ ഞാൻ പോയി രാഹുലിന്റെ കാറും എടുത്ത് വീട്ടിൽ എത്തി. അപ്പോഴേക്കും അവളുടെ ഡ്രസ്സൊക്കെ ഉണങ്ങി കിട്ടി.. പോകുന്ന വഴിക്ക് കടയിൽ കേറി ആഹാരവും കഴിച്ചിട്ട് ഞാൻ അവളെ ഹോസ്റ്റലിന്റെ അടുത്ത ഇറക്കി. പിന്നെ കഴിക്കാൻ കുറച്ചു ചോക്ലേറ്റസും കേക്കയും വാങ്ങി കൊടുത്തിട്ട് ഞാൻ വീട്ടിൽ എത്തി..
രണ്ടുദിവസം കഴിഞ്ഞപ്പോൾ അവൾക് പിരിയഡ്‌സ് ആയി എന്ന് പറഞ്ഞു വിളിച്ചിരുന്നു. എന്നും വിളിക്കും സംസാരിക്കു. പിന്നെ എല്ലാ ശനിയാഴ്ച വൈകിട്ട് അവൾ വരും എന്റെ കൂടെ നിന്നിട്ട് ഞായറാഴ്ച രാത്രി കൊണ്ട് വിടും..
.
.
.
ഞാൻ ഗൗരിയെ വിളിച്ചു എടുക്കുന്നില്ല.. മെസ്സേജ് അയച്ചു.