നടന്നു റോഡിൽ ഇറങ്ങി അടുത്തുള്ള ഹോട്ടലിൽ കയറി നെയ്ച്ചോറും വാങ്ങി. വരുന്നവഴി പാലും വാങ്ങി വീട്ടിൽ എത്തി. പാൽ ഫ്രിഡ്ജിൽ വച്ചിട്ട്. ഗൗരിയെയും വിളിച്ചു കഴിക്കാൻ ഇരുന്നു. പാത്രവും കഴുകി അവൾവന്നപ്പോൾ ഞാൻ റൂമിൽ ഇരുന്നു സിഗറേറ്റ് വലിക്കുന്നു.
“പുറത്ത് ഇറങ്ങി വലിക്കെടാ”
“കഴിഞ്ഞെടി..”
എന്നിട്ട് ഞാൻ അത് വേസ്റ്റേബിനിലേക്ക് ഇട്ടു.ഞാൻ അവളെ വലിച് കട്ടിലേക്ക് ഇട്ടു.
“പതിയെ.. ഇപ്പൊ കഴിച്ചേയുള്ളു ഞാൻ.”
“കളിക്കാൻ അല്ലെടി പെണ്ണെ… അവള്ടെ കൊതി നോക്കണേ.. വാ ഇങ്ങോട്ട്”
“നീ പോടാ”
ഞാൻ എന്റെ ഫോൺ എടുത്ത് എന്റെ കൂട്ടുകാരെയും ഞാൻ കണ്ട സ്ഥലങ്ങളും അവളെ കാണിച്ചു. ഓരോ ഫോട്ടോ കാണുമ്പോഴും അവള് അത് വെറുതെ സൂം ചെയ്യും. എന്നിട്ട് ഇനി പോകുമ്പോ എന്നെയും കൊണ്ടുപോകോ എന്നൊക്കെ ചോദിച്ചു ഇരിക്കും.എന്റെ കുഞ്ഞിലേ ഫോട്ടോയൊക്കെ കാണിച്ചപ്പോൾ അവൾ അത് അവളുടെ വഹട്സപ്പിലേക്ക് അയച്ചു.
“എന്തിനാടി എന്റെ കുഞ്ഞിലേ ഫോട്ടോസ് നിനക്ക്?”
“നീ എന്ത് ക്യൂട്ടാ.. എനിക്ക് ഇഷ്ട്ടായി.. അതാ..”
പിന്നെ കുറെ റീലും കണ്ട് ചിരിച് ഇരുന്നു. അവൾ പതിയെ എന്റെ നെഞ്ചിലേക്ക് കിടന്ന് ഫോൺ നോക്കുന്നു.ചുണ്ടും ചിരിയുമൊക്കെ കണ്ടപ്പോൾ എനിക്ക് കൊതി കേറി. ഞാൻ ഫോൺ ഓഫ് ആക്കി അവളുടെ കൈയിൽ നിന്നും വാങ്ങി മാറ്റി വച്ചു. അവൾ എന്നെ “എന്തെ?”എന്ന് രീതിയിൽ നോക്കി.ഞാൻ അവളുടെ കഴുത്തിന് പിടിച്ചു അവളുടെ ചുണ്ട് ഞാൻ നുണഞ്ഞു ഇറക്കി. നാക്കുകൾ തമ്മിൽ പിണഞ്ഞു. എന്റെ കൈ അവളുടെ കഴുത്തിൽ അമർന്നു. പെണ്ണ് ചുമച്ചുകൊണ്ട് എന്നെ വിട്ടുമാറി.