അതുല്യയുടെ ഫോട്ടോഷോപ്പ് പഠനം
Athulyayude Photoshop Padanam | Author : Komaram
https://i.postimg.cc/sggXthFv/file-000000002fa071f5bbe853f0f1b98505.png
ഞായറാഴ്ച ഉച്ചഭക്ഷണം കഴിച്ച് ഒന്ന് മയങ്ങാൻ കിടന്നതേയുള്ളു അപ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നത്. ഞാൻ ഫോൺ എടുത്തു. മറുതലക്കൽ നിന്ന് പരിചയമുള്ള ഒരു സ്വരം.
“ഹലോ സാർ ഞാൻ അതുല്യ ആണ്.”
പെട്ടന്ന് എനിക്ക് ആളെ മനസിലായി, എന്റെ സ്റ്റുഡന്റ് ആണ്.
ഞാൻ ചോദിച്ചു :എന്താ അതുല്യേ?
സാർ അത്, സാറിന്റെ കയ്യിൽ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയർ ഉണ്ടെന്നു പറഞ്ഞില്ലേ, എന്റെ ലാപ്ടോപ്പിൽ ഒന്ന് ഇൻസ്റ്റാൾ
ചെയ്തു തരാമോ?
പിന്നെന്താ ചെയ്തു തരാമല്ലോ!
നാളെ ലാപ്ടോപ്പുമായി വന്നാൽ മതി. ഞാൻ നാളെ വൈകിട്ട് ഇൻസ്റ്റാൾ ചെയ്തിട്ട് മറ്റന്നാൾ തിരിച്ചു തരാം.
അയ്യോ അത് കൊണ്ടുവരാൻ പറ്റില്ല സാർ.
ഞാൻ ചോദിച്ചു: അതെന്താ?
അതെന്റെ റൂം മേറ്റിന്റെ ലാപ്ടോപ് ആണ്. ഞാൻ വിഷുവിന്റെ ഓഫർ വരുമ്പോൾ ഒരെണ്ണം വാങ്ങാൻ വെയിറ്റ് ചെയ്തിരിക്കുവാണ്.
വിഷുവിനു ഇനി കുറച്ചു നാൾ അല്ലേ ഉള്ളൂ, എങ്കിൽ സ്വന്തം ലാപ്ടോപ് വാങ്ങിയിട്ട് ഇൻസ്റ്റാൾ ചെയ്താൽ പോരെ? ഞാൻ ചോദിച്ചു.
അത് പോരാ സാർ, എനിക്ക്
മിക്കവാറും ദിവസം പഠിപ്പിക്കുന്നത് നന്നായിട്ടു ഒന്ന് ചെയ്തു നോക്കാൻ കൂടി പറ്റുന്നില്ല. അപ്പോഴേക്കും അടുത്ത ഷിഫ്റ്റിന്റെ സ്റ്റുഡന്റസ് വരും. അതുകൊണ്ട് എനിക്ക് റൂമിൽ വന്നിട്ട് ചെയ്തു നോക്കാനാണ്. ഒന്ന് ഇൻസ്റ്റാൾ ചെയ്തു തരാമോ പ്ലീസ്!