ശാരത ഒന്നും മിണ്ടിയില്ല, ചെറുതായി ചിരിച്ചു..
ആദ്യം വീട്ടിൽ വന്നതിന്റെ ഒരു പേടി ആയിരിക്കും..
ശാരത അമ്മയെ സഹായിച്ചു അടുക്കളയിൽ നിന്നു,അധികം പുറത്തു വന്നില്ല..
ഞങ്ങൾ എല്ലാരും ഒരുമിച്ചു ഇരുന്ന് അന്ന് രാത്രി ഭക്ഷണം കഴിച്ചു.. അമ്മയാണ് ശാരതക്ക് ഭക്ഷണം ഉണ്ടാക്കിയത്.
അമ്മയ്ക്ക് ഒരുപാടു ഇഷ്ടമായി എന്ന് മനസിലായി..
ഒരു നില വീടാണ് എങ്കിലും, വീട്ടിൽ അഞ്ചുറൂം ഉണ്ട്, എന്റെ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് കിടക്കുന്നത്..
ഞങ്ങൾ ഭക്ഷണം കഴിഞ്ഞു, അച്ഛനും അമ്മയും രാവിലെ 7 മണിക്ക് ഇറങ്ങും, അത്കൊണ്ട് നേരത്തെ കിടക്കും,
അമ്മ : ശാരതേച്ചി നാളെ നേരത്തെ എണീക്കരുത്, ഇന്ന് ഒരുപാടു യാത്ര ചെയ്തതല്ലേ, നാളെ രാവിലെ ഞാൻ ഫുഡ് ആക്കിക്കോളാം.
ശാരത : വേണ്ട മോളെ, ഞാൻ ആകാം
അമ്മ : വേണ്ട വേണ്ട.
അച്ഛൻ : നന്നായി റസ്റ്റ് എടുക്ക്,
ശാരത മിണ്ടാതിരുന്നു..
അച്ഛനും അമ്മയും റൂമിലോട്ട് പോയി..
ശാരത പത്രങ്ങൾ കഴുകി വച്ചു,റൂമിൽ പോവാൻ ഒരുങ്ങി.
ഞാൻ കുറച്ചു നേരം പുറത്ത് ഇരിക്കും എന്നിട്ടാണ് കിടക്കാൻ പോവുന്നെ..
ഞാൻ : ചേച്ചി നേരത്തെ കിടക്കുമോ?
ശാരത : ഇല്ല മോനെ, വീട്ടിൽ കിടക്കുമ്പോൾ 11 മണിയാവും.
ഞാൻ : എന്നാൽ ഇങ്ങോട്ട് പോര്,ഇവിടെ ഇരിക്കാം.
(ഞാൻ കൂടുതൽ അടുക്കാൻ വേണ്ടി ഒരു അവസരം ഒരുക്കി )
ശാരത : മോനു ക്ലാസില്ലേ?
ഞാൻ : ഉണ്ട്, ഞാൻ ഭക്ഷണം കഴിച്ചതും കിടക്കാറില്ല,കുറച്ചു നേരം കാറ്റുകൊണ്ട് ഇങ്ങനെ ഇരിക്കും.. എന്നിട്ടേ കിടക്കു.
ഞങ്ങൾ പരസ്പരം കുറെ സംസാരിച്ചു, അവളുടെ വീട്ടിലെ പ്രശ്നങ്ങളും, ഇങ്ങോട്ട് വന്ന സാഹചര്യവും അങ്ങനെ കുറെ കാര്യങ്ങൾ.. ഞാനും കുറെ വിശേഷങ്ങൾ പറഞ്ഞു..ഇടക്ക് കോമഡി പറഞ്ഞു ചിരിപ്പിച്ചു..