തില്ലാന 3 [കബനീനാഥ്]

Posted by

“” പിന്നേ… …. എനിക്കെങ്ങും അത് വേണ്ട, പഠിക്കുകയും വേണ്ട…”
“ ഓ… വേണ്ടെങ്കിൽ വേണ്ട…”

ശരണ്യ നിരാശ എടുത്തണിഞ്ഞ് ജയയുടെ , അടുത്ത് കിടക്കയിലേക്കിരുന്നു…
“” കാമം വല്ലാത്ത ഒരു വികാരമാണ് മഞ്ജൂസേ… അത് ഒരിക്കലുണർന്നു പോയാൽ അണയ്ക്കാൻ വലിയ പാടാണ്… “”

ശരണ്യ കട്ടിൽ ക്രാസിയിലേക്ക് പുറം ചാരി……
“” അപ്പോൾ നീയെന്നെ കുത്തിയുണർത്താൻ നോക്കുകയാണോ………?””
നേരിയ മന്ദഹാസത്തോടെയാണ് ജയ ചോദിച്ചത്……

“” ഉറങ്ങുന്നവരെ ഉണർത്താം… ഉറക്കം നടിക്കുന്നവരെയോ… ?”
കണ്ണുകളിൽ കൗശലം നിറച്ചായിരുന്നു ശരണ്യയുടെ ചോദ്യം……
ജയ ഒരു നിമിഷം നിശബ്ദയായി…

പണ്ടും ശരണ്യ തന്റെ മനസ്സു വായിക്കുവാൻ മിടുക്കിയായിരുന്നു എന്നവളോർത്തു.
മനസ്സിന് തൃപ്തികരമായ ഒരു ലൈംഗികത തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല…
ശരീരത്തിന് തൃപ്തികരമായത് ലഭിച്ചോ എന്നു ചോദിച്ചാൽ അതിനുത്തരം പറയുവാനുള്ള പരിജ്ഞാനവുമില്ല…

കാരണം ഒരാൾ മാത്രമേ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ..
അതുകൊണ്ട് അതാണ് സെക്സ് എന്ന് കരുതുക ചെയ്യാം…

ഏറെയും മനസ്സിലുണ്ടായിരുന്നത് പ്രണയമായിരുന്നു…
പ്രണയകാമനകളായിരുന്നു…

അതുകൊണ്ട് വികാരമില്ല, എന്നതിൽ അർത്ഥമില്ല.
തന്റെ വികാരങ്ങൾ മൊട്ടിടുന്നതും പൂവണിയുന്നതും വിരിയുന്നതും ആ പ്രണയകാമനകളുടെ ചോദനയിലാണ് എന്നു മാത്രം…

തന്റെ പകലുകളും ഇരവുകളും പൂക്കുന്നതും കായ്ക്കുന്നതും പ്രണയത്തിൽ മാത്രമായിരുന്നു…

പക്ഷേ……..?

ചില സമയങ്ങളിൽ ശരീരം എന്തിനോ വേണ്ടി കൊടുമ്പിരി കൊണ്ടു തുടിക്കാറുള്ളതായി അവളോർത്തു…

Leave a Reply

Your email address will not be published. Required fields are marked *