കുറച്ചു കഴിഞ്ഞതും ഞാൻ ക്ഷീണം കാരണം ഉറങ്ങിപ്പോയി.
പിറ്റേന്ന് വൈകുന്നേരം അമ്മ പറഞ്ഞു,
എടാ പപ്പൂ. അച്ഛനെന്തായാലും ഉടനൊന്നും വരുന്ന കോളില്ലാ,
അതു കൊണ്ട് നമുക്ക് രണ്ടാൾക്കും കൂടി
ഒരു ടൂർ പോയാലോ ?
അതിന് അച്ഛൻ സമ്മതിക്കുമോ ?
എടടാ…. അതിന് അച്ഛൻ പറഞ്ഞിട്ടു തന്നെയാ നമ്മൾ പോകുന്നത്.
ഇതു കേട്ടതും ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
തുടരും,