ഫേക്ക് ലവ് 1 [Fang leng]

Posted by

ഇതേ സമയം ഉള്ളിൽ

അശ്വിൻ : മാഡം വലിയ വായാനയിലാണല്ലോ

നീതു : നീ എന്താ ഇവിടെ.. പോയെ പോയെ

ഇത് കേട്ട അശ്വിൻ പതിയെ അവളുടെ അടുത്തിരുന്നു

അശ്വിൻ : എന്റെ വാവ എന്ത് പഠിക്കുവാ എന്ന് നോക്കാൻ വന്നതാ

നീതു : പോയെ അശ്വിനെ ഞാൻ ഇതൊന്നു തീർത്തോട്ടെ

അശ്വിൻ : അപ്പോൾ ഞാൻ ശല്യമാണല്ലെ

നീതു : അമ്മോ ഞാൻ അങ്ങനെ വല്ലതും പറഞ്ഞോ… ഇതാ നിന്റെ പ്രശ്നം

അശ്വിൻ : ഇല്ല ഞാൻ പോകാം

നീതു : എന്തിനാടാ പിണങ്ങുന്നേ ഇവിടെ ഇരിക്ക്

എഴുന്നേറ്റ അശ്വിനെ അവൾ അടുത്ത് പിടിച്ചിരുത്തി

നീതു : എന്താ പിണക്കം മാറിയില്ലേ

അശ്വിൻ : ഇത് അങ്ങനെ ഒന്നും മാറില്ല..

നീതു : പോട്ടെടാ… വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല കുറേ പഠിക്കാൻ ഉണ്ട് അതാ..

ഇത് കേട്ട അശ്വിൻ പതിയെ നീതുവിന്റെ കയ്യിൽ പിടിച്ചു

അശ്വിൻ : കുറേ നാളായി ചോദിക്കണം എന്ന് കരുതിയതാ ഇതെന്താ നീതു കയ്യിലെ ഈ ചരട്

നീതു : ദോശം മാറാൻ ഉള്ളതാ… അച്ഛനും അമ്മയ്ക്കും മക്കള് ഇല്ലാതെ ഇരുന്ന് ഉണ്ടായതല്ലെ ഞാൻ അതും നല്ല ലേറ്റായി… പിന്നെ ജനിച്ച സമയത്തിനു എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞു അമ്മ കെട്ടി തന്നതാ എനിക്ക് ആപത്തൊന്നും വരാതിരിക്കാൻ

അശ്വിൻ 🙁 എന്ത് മൈര് കെട്ടിയിട്ടും ഒരു കാര്യവും ഇല്ലെടി കോപ്പത്തി)

നീതു : എന്താ ആലോചിക്കുന്നെ

അശ്വിൻ : ഹേയ്…

നീതു : എന്താ വിഷമം മാറിയില്ലേ

ഇത് കേട്ട അശ്വിൻ പതിയെ നീതുവിന്റെ തോളിലൂടെ കയ്യിട്ടു

നീതു : എന്താടാ ഇത്

അശ്വിൻ : എന്നെ വിഷമിപ്പിച്ചതല്ലേ അതുകൊണ്ട് പ്രായശ്ചിത്തം ചെയ്തേ പറ്റു

നീതു : എന്ത് ചെയ്യാൻ

Leave a Reply

Your email address will not be published. Required fields are marked *