ഫേക്ക് ലവ് 1 [Fang leng]

Posted by

അശ്വിൻ : ഓഹ് അതൊന്നും ഓർമിപ്പിക്കല്ലേ പൊന്നേ… നമ്മള് തമ്മിൽ എന്ത് കച്ചറയായിരുന്നു.. ആ നമ്മള് തന്നെയാണോ ഈ നിക്കുന്നെ 😁

നീതു : അന്ന് തമ്മിൽ നന്നായി അറിയില്ലായിരുന്നല്ലോ

അവർ ക്ലാസ്സിനടുത്തേക്ക് എത്തി അപ്പോൾ ക്ലാസ്സിന് അല്പം മാറി സനലും ഫ്രണ്ട്സും നിൽപ്പുണ്ടായിരുന്നു

സനൽ പതിയെ കൈ കാട്ടി അശ്വിനെ അടുത്തേക്ക് വിളിച്ചു

അശ്വിൻ : നീതു നീ കയറിക്കൊ ഞാൻ ഇപ്പോൾ വരാം

നീതു : ക്ലാസ്സ്‌ കട്ട് ചെയ്യുവാണോ

അശ്വിൻ : അല്ലെടി എന്താണെന്ന് ചോദിച്ചിട്ട് ഇപ്പോൾ വരാം

ഇത് കേട്ട നീതു ക്ലാസ്സിലേക്ക് കയറി അശ്വിൻ സനലിന്റെ അടുത്തേക്കും

സനൽ : അവളെയും കൊണ്ട് എങ്ങോട് പോയതാടാ

അശ്വിൻ : ഇവിടെ അപ്പുറത്ത്‌ വരെ ഒന്ന് ഫുഡ്‌ അടിക്കാൻ പോയതാ

ജെറി : ഇതിപ്പോൾ കുറേ ആയല്ലോ… ഇങ്ങനെ കാശ് പൊടിക്കാൻ നിനക്ക് വട്ടുണ്ടോ…

സഞ്ജു : നിനക്ക് മനസ്സ് വെച്ചാൽ വേറെ എത്ര പെണ്ണുങ്ങളെ കിട്ടും എന്നിട്ടും…ഈ മൈരത്തിയെ തന്നെ

അശ്വിൻ : ഇതെന്റെ വാശിയാടാ മറ്റേമോള് നമുക്കിട്ടു പണിഞ്ഞതിനോക്കെ കൂടി 16 ന്റെ ഒരു പണി.. നമ്മള് അറുക്കാൻ ഇട്ടേക്കുന്ന പോത്തിനും കാളക്കുമൊക്കെ നന്നായി ഭക്ഷണം കൊടുക്കില്ലേ ഞാൻ ഇത് അങ്ങനെയാ കാണുന്നെ… അവള് അല്പം ഒന്ന് കൊഴുക്കട്ട

സനൽ : അവൾക്കിപ്പോൾ എങ്ങനെയാ നിന്നെ നല്ല വിശ്വാസമാണോ

അശ്വിൻ : ആണോന്നോ.. ഞാൻ എന്ത് പറഞ്ഞാലും വിശ്വസിച്ചോളും

ജെറി : അപ്പോൾ എന്താ പ്ലാൻ പറയാം പറയാം എന്ന് പറയുന്നതല്ലാതെ നീ ഇതുവരെ ഒന്നും വിട്ട് പറഞ്ഞില്ലല്ലോ

അശ്വിൻ : അടുത്ത മാസം അവളുടെ ബർത്ത് ഡേയാ…അന്ന് ഗസ്റ്റ്‌ ഹൗസിൽ കൊണ്ടുപോയി പൂശാനാ പ്ലാൻ

Leave a Reply

Your email address will not be published. Required fields are marked *