മാധവന്റെ ചൂണ്ട കൊളുത്തിൽ കുരുങ്ങിയ വലിയൊരു വരാൽ മത്സ്യമാണ് തന്റെ ഭാര്യയിപ്പോ..!!
ഞാനൊരു മണ്ടനായ ഭർത്താവ്. കുടിച്ച് ചൂതാടി വിവേകം നഷ്ടപ്പെട്ട് ഭാര്യയെ, കുടുംബത്തെ ഇല്ലാതാക്കിയവൻ. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതൊക്കെ എനിക്കുള്ള ശിക്ഷ തന്നെയാണെന്നത് വേദനയോടെ മനസിലാക്കേണ്ടി വരുന്ന നശിച്ച നിമിഷങ്ങൾ..!!
രാത്രിയിലേക്ക് കടന്ന സമയം, പ്രസാദിന് ഭക്ഷണം നൽകുമ്പോൾ അശ്വതിയുടെ മനസ്സിൽ സങ്കടം കുറഞ്ഞിരുന്നു. പകരം അവന്റെ ചോദ്യങ്ങൾ കൊണ്ടുള്ള ഒരു ദേഷ്യമുണ്ട് മുഖത്ത്. ബ്ലൗസ് അഴിച്ചോന്ന് അറിയണം പോലും. എന്നാലും ഏട്ടന് എങ്ങനെയാ ഇങ്ങനൊക്കെ ചോദിക്കാൻ കഴിയുന്നത്. ഇനി അതിന്റെ അർത്ഥം വേറെയെന്തെങ്കിലുമാണോ എന്നും അവളുടെ പെണ്മനസ്സിൽ ഉയർന്നു.
രാത്രി ഒൻപത് മണി കഴിയുമ്പോൾ അവൾ മക്കളെ കിടത്തിയുറക്കി. ശേഷം പാത്രങ്ങൾ കഴുകി മുറിയിലേക്ക് വന്നു. കണ്ണ് തുറന്ന് കിടക്കുകയാണ് പ്രസാദ്. അവനെയൊന്ന് നോക്കിയതേ ഉള്ളു. ലൈറ്റ് അണച്ച് അവളും കിടന്നു.
“അച്ചൂ..”
“മ്മ്..”
“ഇങ്ങ് വാ.. ഇവിടെ ഇരിക്ക്..”
അവന്റെ മാനസിക അവസ്ഥ മനസിലാക്കി അവളെഴുന്നേറ്റ് അവന്റെ അരികിലേക്ക് വന്ന് ബെഡിലിരുന്നു. കണ്ണുകൾ പൊരുത്തപെടുന്ന ഇരുട്ട്. സമാധാനം പ്രകടമാകുന്ന അന്തരീക്ഷം. അവനവളുടെ കയ്യിൽ പിടിച്ചു.
“എടി..”
“മ്മ്..”
“മാധവേട്ടൻ ഇപ്പൊ വരില്ലേ..?”
“വരട്ടെ..?”
“തുറന്നു കൊടുക്കണ്ടേ..?”
“വാതിലടച്ചിട്ടില്ല..”
“ഭക്ഷണം എടുത്ത് കൊടുക്കാൻ നിന്നെ വന്ന് വിളിക്കില്ലേ..?”
“ഏട്ടാ.. ഏട്ടൻ ആ ചിന്തകളൊക്കെ വിടൂ. നമ്മുടെയീ അവസ്ഥ കാരണം അയാളെ മുഷിപ്പിക്കേണ്ട എന്ന് കരുതി മാത്രമാ ഞാൻ. അല്ലാതെ ഏട്ടന് തോന്നുന്നുണ്ടോ ഞാൻ നിന്ന് കൊടുക്കുമെന്ന്..”