അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Posted by

മാധവൻ ടേബിളിൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അവളുമത് നോക്കി. ആ സമയം പെണ്ണിന്റെ ചുമലിൽ മാധവന്റെ കൈത്തലം പതിഞ്ഞിരുന്നു.

പേടിയോടെ, അവളുടെ വിടർന്ന മിഴികൾ മാധവന്റെ നേരെ ഉയർന്നു.

“ഞാൻ തന്ന ആഭരണങ്ങൾ എവിടെ..?”

അശ്വതിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.

“പറയ്..”

“അതഴിച്ചു വച്ചു..”

“എന്തേ..?”

അതിനെന്തുത്തരം പറയണം. ഊഹിച്ചൂടെ അതൊന്നും പ്രസാദേട്ടന്റെ മുന്നിൽ വച്ച് ഇടാനാവില്ലെന്ന്.

മൗനമായി നിൽക്കുന്ന അവളുടെ ചുമലിൽ ഒന്ന് തഴുകി,

“റെഡിയായി കഴിഞ്ഞിട്ട് അതിടുമോ..?”

വേഗം ഇല്ലെന്നവൾ തല കുലുക്കി.

“മ്മ് ശെരി.. എന്റെ മുന്നിൽ ഇടാൻ ഇനിയും അവസരമുണ്ടല്ലോ അല്ലേ..”

അത് കേട്ട് മുഖം ചുവക്കുകയാണ്. ആ വാക്കുകൾ കേട്ടപ്പോഴുണ്ടായ തരിപ്പ്, നഗ്നമായ ദേഹത്ത് ആഭരണമണിയേണ്ടി വന്ന രംഗമാണ് ഓർമ വന്നത്.

“ശെരി.. ചെല്ല്.. ചെന്ന് വേഗം കുളിച്ച് റെഡിയാക്. ഞാനും അപ്പോഴേക്കും മാറാം.  ബ്ലൗസ് എടുക്കാൻ മറക്കേണ്ട..”

അയാളവളുടെ ചുമലിൽ നിന്ന് പിടിത്തം വിട്ട് പറഞ്ഞു.

“അ..അത്..നമ്മൾ ആശുപത്രിയിലെക്കല്ലേ പോകുന്നെ..”

“അതിന്..?”

“പഴയ സാരി തന്നെ മതിയാവും.”

“അതിന് ആശുപത്രിയിൽ പോകുന്നത് ആർക്കും സീരിയസ് ആയിട്ടല്ല.. അവനെ ചെക്കപ്പിന് കൊണ്ടു പോകുന്നുവെന്നേയുള്ളു..”

“എന്നാലും ഏട്ടന്റെ മുൻപിൽ..”

“എന്തേ..?”

“അത് വേണ്ട..”

“ഞാൻ വാങ്ങി തന്നത് കൊണ്ടാണോ ഏട്ടന്റെ മുന്നിൽ ഇടാൻ മടി..?”

അവളൊന്നും മിണ്ടിയില്ല..

“നോക്കശ്വതി..ഇനി ഞാൻ വാങ്ങി തരുന്ന വസ്ത്രങ്ങളൊക്കെയേ നീ ഇടാൻ പോകുന്നുള്ളൂ. അത് അടിവസ്ത്രങ്ങൾ ആയാൽ പോലും. എന്നെ ദേഷ്യം പിടിപ്പിക്കാതെ ഉടുത്തിട്ട് വാ.. എനിക്ക് കാണണം.”

Leave a Reply

Your email address will not be published. Required fields are marked *