“അല്ലേടി..?”
കണ്ണുകൾ അയാളുടെ മുഖത്തലയുന്നതല്ലാതെ ഒന്നും മിണ്ടാനാവുന്നില്ല അവൾക്ക്.
“നിന്നെയൊക്കെ ഇങ്ങനെ പോറ്റണം.. വയറ് നിറയെ ഭക്ഷണം തന്ന്, മാറി മാറി ഉടുക്കാൻ വസ്ത്രങ്ങൾ തന്ന്, ആഭരണങ്ങൾ അണിയിച്ച് കൊച്ചമ്മമാരെ മാരെ പോറ്റുന്നത് പോലെ..”
മാധവന്റെ വാക്കുകൾ കേട്ട് അത്ഭുതത്തോടെ ഒരു നിമിഷം അയാളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. അതിൽ വികാരം ഉണരുന്നതിന്റെ ചടുലത അവളറിയുന്നുണ്ട്.
“പോകാം..ഇനിയും നിന്നാൽ വൈകും.”
കൂടുതൽ നേരം ഇങ്ങനെ അയാളുടെ മുന്നിൽ നിന്നാൽ അപകടമാണെന്ന് മനസിലാക്കി അവൾ താഴ്മയായി മൊഴിഞ്ഞു.
“പോകാമെടി..”
മാധവന് വിടാൻ ഭാവമില്ല. വിരലുകൾ അവളുടെ ചുണ്ടുകളിലേക്ക് കൊണ്ടു വന്ന് കീഴ്ച്ചുണ്ടിനെ പിടിച്ച് പതിയെ പുറത്തേക്ക് വലിച്ചു പിടിച്ചു.
“നല്ല ഭംഗിയുള്ള ചുണ്ട്. ചുംബിക്കാൻ തോന്നുന്നു..?”
“ഹ്..”
“ഒന്ന് മുത്തട്ടെ ഞാൻ..”
“വ്..വേണ്ട..”
അത്തരമൊരു സ്പർശനം അനുഭവിച്ച നിമിഷം, കോടി നിൽക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറിയ സ്വരത്തിൽ വേണ്ടെന്ന് തലകുലുക്കി.
“എന്തേ..??”
“പ്ലീസ്.. പ്രസാദേട്ടൻ കാത്തു നിൽക്കുവാ..”
“മ്മ്..”
അയാൾക്കപ്പോൾ ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല. പകരം അവളുടെ കവിളിൽ മെല്ലെയൊന്ന് തഴുകി ഷെൽഫിനടുത്തേക്ക് നീങ്ങി. നോക്കി നിൽക്കുകയാണ് അശ്വതി. വീണ്ടും അടുത്തേക്ക് വരുമ്പോൾ കയ്യിൽ ഒരു പെർഫ്യൂമുണ്ട്.
“കൈ പൊക്ക്..”
“ഇതൊന്നും വേണ്ട..”
“നല്ല വില കൂടിയ പെർഫ്യൂം ആണെടി. നിന്നെ പോലെയുള്ള പെണ്ണിന് ഇതൊക്കെ ലേശം ആവാം..”
നല്ല മടിയോടെ അയാളെ നോക്കി ദയനീയമായ ആംഗ്യമായിരുന്നു അവളുടെ മുഖത്ത്.