അജു അവളെ തട്ടി വിളിച്ചു ….
അവൾ കണ്ണ് തുറന്നു നോക്കാതെ ,
“എന്താ മനുഷ്യ വേണ്ടത്. ?
“ഓഹ് എന്റെ സോനാ കുട്ടി ഉറങ്ങിയിലല്ലേ ?
“വിശപ്പ് സഹിച്ചു ഉറങ്ങാൻ ഉള്ള ചാള വിദ്യ ഞാൻ ഇത് വരെ e പഠിച്ചിട്ടു ഇല്ല
“അത് എന്താ നീ ഒന്നും കഴിച്ചില്ല ?
“അതിനു നീ വല്ലോം എനിക്കു മേടിച്ചു തന്നോ ?
“ഓ സോറി …. നിനക്കു ഇവിടെ ഉള്ളത് വല്ലോം എടുത്തു കഴിച്ചുകൂടെ ?
“എന്തിനു …. ഇന്ന് ഡിന്നർ പുറത്തു നിന്ന് ആകാം എന്ന പറഞ്ഞു കൊണ്ട് പോയിട്ട് പച്ച വെള്ളം പോലും മേടിച്ച തരാത്ത തിരിച്ച വന്നിട്ടു ഇനി ഞാൻ തന്നെ ഉള്ളത് എടുത്ത് കഴിക്കണം അല്ലെ ?
“ഓ അപ്പോൾ മാഡം ഫുഡ് കിട്ടാത്തിന്റെ പിണക്കം ആണോ , ഞാൻ കരുതി …..
ഒരു വഷളൻ ചിരി ചിരിച്ചു സോനയെ നോക്കി , ആ ചിരിയുടെ അർഥം മനസ്സിൽ ആക്കി അവൾ എന്താ എന്ന രീതിയിൽ നോക്കി
“എന്താ ചിരിക്കുന്ന ബാക്കി കൂടെ പറ
“ഹേ ഞാൻ കരുതി നിന്റെ ഫാന്റസി നടത്തി താരത്തിന്റെ പ്രേതിഷേതം ആണെന്ന്
“ഓ ഇപ്പോൾ എന്റെ മാത്രം ആണല്ലേ … ഞാൻ പറഞ്ഞല്ലോ ഇത് നമ്മൾ ഒരുമിച്ചു ചെയ്യാൻ പൂർണ സമ്മതം ഉണ്ടേൽ മാത്രം മതി അല്ലാതെ എന്നെ മാത്രം ഇതിൽ പറയേണ്ട
“ഓ .. ശരി വാ വെല്ലോ പോയി കഴിക്കാം …
“എനിക്കു വേണ്ട ….
“എടി ഞാൻ അല്ലെ വിളിക്കുന്ന വാ വിശന്നു കിടക്കേണ്ട … , ഞാൻ ഒന്നും കഴിച്ചില്ല പുറത്തു പോയി തട്ടുകടയിൽ നിന്ന് നല്ല പുട്ടും ബീഫും കഴുകാം വാ
വിശന്നു കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ ആയത്കൊണ്ട് സോനാ കൂടുതൽ muscle പിടിക്കാതെ ചെന്ന് ….
ഫുഡ് മുന്നിൽ വന്ന സോനാ വിശപ്പ് കാരണം ഒന്നും മിണ്ടാതെ അതിൽ മാത്രം ശ്രെധ വെച്ച് കഴിക്കാൻ തുടങ്ങി …