“1 min സർ , ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ ,
“yeah sure…
സോനയും വിളിച്ചു അജു പുറത്തേക്ക് ഇറങ്ങി ….
“എന്ത് വേണം ? മുന്നോട്ടു പോകണോ വേണ്ടയോ ?
“അജു എന്ത് തീരുമാനിച്ചാലും ഞാൻ ഓക്കേ ആണ് … ഞാൻ അയ്യിട് ഒരു ഡിസിഷൻ എടുക്കില്ല.
അജു കുറച്ചു സമയം ആലോചിച്ചു …. എന്നിട്ടു അകത്തേക്ക് നോക്കി …. അവന്റെ കണ്ണ് അപ്പോളും പോയത് വർഷയുടെ മുഖത്തു ആയിരുന്നു … അവളെ കാണുമ്പോൾ അവനു ഈ സ്വാപ്പിങ് ആയി മുന്നോട്ടു പോകണം എന്ന ഉണ്ട് എന്നാൽ ഹരി പോലെ ഒരു ചെറുപ്പക്കാരൻ സോനാ ആയി ആലോചിക്കുമ്പോൾ അവന്റെ മനസിന് അത് എന്തോ പോലെ ആയിരുന്നു …. അവസാനം ഒന്നും മിണ്ടാതെ അവൻ സോനയുടെ കയ്യിൽ പിടിച്ചു അവിടെ നിന്ന് ഇറങ്ങി …. കാറിൽ കയറി വീട്ടിലേക്ക് പോയി …
അജുവിന്റെ ആ പ്രവർത്തി സോനാ ഒട്ടും പ്രേതിക്ഷത് അല്ലായിരുന്നു. അവളുടെ മുഖത്തു നിരാശാ നിറഞ്ഞു …. അവൾ ഒന്നും മിണ്ടാതെ കാറിൽ ഇരുന്നു …. അജുവും ഒന്നും മിണ്ടിയില്ല. കാർ വീടിന്റെ മുന്നിൽ വന്നു നിന്ന് …. അജുവിന്റെ മനസ് നിറയെ ആശയ കൊഴപ്പത്തിൽ ആയിരുന്നു ….
അവളോട് ഇപ്പോൾ വരാം എന്ന പറഞ്ഞു അജു ഒരു ഡ്രൈവ് പോയി …. എറണാകുളം തൃശൂർ NH ൽ കൂടെ കുറെ സമയം ഡ്രൈവ് ചെയ്ത ശേഷം 11 മണിയോടെ അജു വീട്ടിലേക്ക് വന്നു …. ഡോർ സെക്കന്ററി കീ അവിടെ ഉള്ള ഷൂ റാക്കിൽ സ്ഥിരം വെക്കുന്ന പോലെ ഉണ്ടായിരുന്നു , വീടിന്റെ ലൈറ്റ് എല്ലാം ഓഫ് ആയിരുന്നു …
അജു പെയ്യേ റൂമിൽ ചെന്ന് നോക്കിയപ്പോൾ സോനാ കണ്ണ് അടച്ചു കിടക്കുന്നു ,….. അവൾ ഉറങ്ങിയോ ഇല്ലയോ എന്ന അറിയാൻ അവൻ അവളുടെ അടുത്ത പോയി ഇരുന്നു …. പെയ്യേ അവളെ വിളിച്ചു …. അവൾ ഉറങ്ങി ഇല്ല എങ്കിലും ഒന്നും മിണ്ടാതെ കിടന്നു …