“ഹായ് സർ. ഞാൻ കുറച്ച് തിരക്കായി പോയി. ഇവിടെ എല്ലാത്തിനും ഞാൻ മാത്രമല്ലെ ഉള്ളു.”
“അതൊക്കെ മനസ്സിലാകും സന്ധ്യ. എന്നാലും ഓൺലൈൻ വരുമ്പോൾ എങ്കിലും പെട്ടെന്ന് റിപ്ലൈ തരണ്ടേ?”
“സർ ഞാൻ ഇപ്പോൾ വന്നേ ഉള്ളു. വേഗം ഡ്രസ്സ് മാറി കൊണ്ടിരുന്നപ്പോഴാ നെറ്റ് ഓൺ ചെയ്തത്.”
“ആണോ? എന്നിട്ട് ഡ്രസ്സ് ചേഞ്ച് ചെയ്ത് കഴിഞ്ഞോ?”
“യെസ് സർ. പിന്നെ ഞാൻ ഒരു റിക്വസ്റ്റ് പറയാൻ ഇരിക്കുകയായിരുന്നു.”
“എന്താണ് സന്ധ്യ പറഞ്ഞോളൂ”
“എനിക്ക് ഒരു 1 മാസം കൂടി ലീവ് വേണം. അനിയൻ തനിച്ചേ ഉള്ളു. അതാ..”
“അത് എങ്ങനെ ശെരിയാകും സന്ധ്യ. ഓഡിറ്റിങ് നടക്കുവല്ലേ.. തന്റെ ഡിപ്പാർട്മെന്റിന്റെ കാര്യങ്ങൾ നോക്കാൻ വേറെ ആരുണ്ട്. അത് പോലെ ദുബായിയിൽ ക്ലയന്റ് മീറ്റിങ് ഉണ്ട്. അതിന് സന്ധ്യ വന്നേ പറ്റു.”
“സർ പ്ലീസ്… നിർബന്ധിക്കരുത്.. എനിക്ക് വേറെ ഓപ്ഷൻ ഇല്ല. സർ എങ്ങനെയെങ്കിലും ഇതൊന്ന് സാങ്ക്ഷൻ ആക്കി തരണം.”
“അങ്ങനെ കമ്പനിയെ റിസ്കിൽ ആക്കി ഞാൻ എങ്ങനെ ഈ ലീവ് ഫോർവേഡ് ചെയ്യും.? ഓക്കേ I have some terms andnconditions… അതിന് സന്ധ്യ ഓക്കേ ആണേൽ നമുക്ക് നോക്കാം.”
ഇയാളുടെ പല കണ്ടിഷൻസിനും നിന്ന് കൊടുത്തിട്ടുള്ളത് കൊണ്ട് അവൾക്ക് അറിയാം ഇത് എന്തേലും വള്ളി ആയിരിക്കും എന്ന്. എന്നിരുന്നാലും ഈ ജോലി തനിക്ക് ഇമ്പോർട്ടന്റ് ആണ്. അത് പോലെ ഈ ലീവും.
ശരവണനെ ഹയർ സ്റ്റഡീസിന് അബ്റോഡിൽ വിടണം എന്നാണ് സന്ധ്യയ്ക്ക്. അവന് ഒരു ചേഞ്ച് അത്യാവശ്യം ആണ്. അതിനു നല്ല ക്യാഷ് വേണം.
സോ ഈ ജോബ് കളയാൻ അവൾക് ഉദ്ദേശം ഇല്ല.