സന്ധ്യാ ത്യാഗം 2 [Pranav]

Posted by

അപ്പോഴാണ് തന്റെ കയ്യിൽ ഇരിക്കുന്ന ശരവണന്റെ ഫോണിനെ പറ്റി സന്ധ്യ ഓർത്തത്. ഒന്ന് ഓപ്പൺ ചെയ്ത് നോക്കിയാലോ? തന്റെ വീഡിയോ എങ്ങനെയാ അവന് കിട്ടിയത് എന്ന് അറിയാമല്ലോ…

അവന്റെ അനുവാദം ഇല്ലാതെ അവന്റെ ഫോൺ തുറക്കുന്നത് മോശം പരിപാടി ആണ്. എന്നാലും തുറക്കാതിരിക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.

ഫോൺ പാസ്സ്‌വേർഡ്‌ പ്രൊട്ടക്ഷൻ ഉള്ളതാണ്. വെറുതെ കുറേ പാസ്സ്‌വേർഡ്‌ അടിച്ചു ഫോൺ ക്രാഷ് ആയാൽ പണി കിട്ടും. പക്ഷെ ലോക്‌സ്ക്രീനിൽ കുറേ വാട്സ്ആപ്പ് മെസ്സേജുകൾ വന്നു കിടക്കുന്നു.

ഒരോ ചാറ്റിന്റെയും മെസ്സേജിന്റെ തുടക്കഭാഗങ്ങളും അയച്ച വ്യക്തിയുടെ പേരും കാണാം. അവൾ ശ്രദ്ധാപൂർവം നോക്കി.

A message from ‘Arunima Vedi23’.

ഏഹ്ഹ്!!! ഇതെന്താ ഇങ്ങനെ ഒരു പേര്? അവൾ മെസ്സേജിന്റെ തുടക്കം വായിച്ചു.

“ഇന്നലെ രാത്രി എന്നെ ഉറക്കിയില്ല കള്ളൻ”

സന്ധ്യക്ക്‌ എന്തോ പന്തികേട് തോന്നി.

A message from ‘Susan V8’

“സോറി ടാ, ഇന്നലെ കസ്റ്റമർ ഉണ്ടായിരുന്നു.”

ഏത് കസ്റ്റമർ?? ഇവരൊക്കെ ആരാണ്? വെടി എന്ന് സേവ് ചെയ്തത് കൊണ്ട് ശെരിക്കും വെടി ആണോ? ആണേൽ അവർ എന്തിനാ എന്റെ കുട്ടിക്ക് മെസ്സേജ് ചെയ്യുന്നേ??

A message from ‘Syamili College’

“ഹായ് ബേബി, ഇന്ന് നൈറ്റ്‌ വരുമോ?”

ഈശ്വര എന്തൊക്കെയാ ഈ മെസ്സേജുകൾ. ഇവന് സംസാരിക്കാൻ ഇത് പോലുള്ള തലതെറിച്ച പെൺപിള്ളേരെ ഉള്ളോ?? തന്റെ അനിയൻ തെറ്റായ ദിശയിൽ ആണോ പൊയ്‌കൊണ്ടിരിക്കുന്നെ എന്ന ചിന്ത സന്ധ്യയിൽ ഭയം ഉണ്ടാക്കി.

ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മിടുക്കനായ വ്യക്തിയാണ് ശരവണൻ. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് നല്ല ഗ്രേഡുകൾ ലഭിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വന്നെങ്കിലും, അവൻ ഒന്നും ചെയ്യാതെ തന്നെ എല്ലാത്തിലും വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *