സലാമിന്റെ മനസ്സ് കീഴടക്കിയ സ്നേഹനിധിയായ രാധിക [All123]

Posted by

അതിനിടയിൽ രാജേഷ് സാർ കല്യാണത്തിന് വരണം എന്നു കൂടി പറഞ്ഞു… സലാം ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല…

നിർബന്ധമായും സാർ വരണം. ചേച്ചി പ്രത്യേകം പറഞ്ഞു എന്നുകൂടി പറഞ്ഞപ്പോൾ സലാമിനെ ഉത്സാഹമായി… പക്ഷേ അവൻ അത് പുറത്തു കാട്ടിയില്ല

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു എന്നാൽ ചേച്ചിയോട് എന്നെ കല്യാണം വിളിക്കാൻ പറ അപ്പോൾ ഞാൻ വരാം

സാർ എന്താണ് ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല …എന്റെ കല്യാണത്തിന് ഞാൻ വരുണമെന്ന് നീ അല്ലല്ലോ പറഞ്ഞത് …

ചേച്ചി പറഞ്ഞത് കൊണ്ടല്ലേ നീ കല്ല്യാണം പറഞ്ഞത്. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു …ഞാനും സാറിനോട് പറയാൻ നിന്നതാണ് പക്ഷേ ഒരുപാട് തിരക്കുള്ള സാർ എൻ്റെ കല്യാണത്തിന് വരില്ല എന്ന് എനിക്ക് തോന്നി

അതുകൊണ്ടാണ് എന്ന് പറഞ്ഞുകൊണ്ട് അവൻ തല ചൊറിഞ്ഞു … ഓക്കേ നോക്കാം എന്ന് പറഞ്ഞപ്പോൾ അവൻ പോവാൻ നേരം ഞാൻ ചേച്ചിയോട് പറയട്ടെ സാർ വരുമെന്ന്… അത്ര നിർബന്ധമാണെങ്കിൽ നീ ചേച്ചിയെ വിളി ഞാൻ തന്നെ പറയാം രാധികയെ കാണാനുള്ള ആർത്തി സലാമിന് മൊട്ടിട്ടു…

രാജേഷ് ഫോൺ എടുത്ത് രാധികയെ വീഡിയോ കോൾ ചെയ്തു …ഇവൻ എന്തിനാണ് ഇപ്പോൾ വിളിക്കുന്നത് എന്ന ഭാവത്തിൽ ആദ്യത്തെ ബെല്ലടിയിൽ അവൾ ഫോൺ എടുത്തില്ല

വീണ്ടും അടിച്ചപ്പോൾ ഒരു ശല്യം ആണെന്ന രീതിയിൽ രാധിക ഫോൺ എടുത്തു

അടുത്തു നിൽക്കുന്ന മുതലാളി ഉണ്ടായതുകൊണ്ട് രാധികയോട് ഒന്നും പറയാൻ പറ്റാതെ രാജേഷ് വിയർത്തു

അപ്പോൾ രാധികയുടെ ചോദ്യം എന്തിനാണ് വിളിച്ച് ശല്യം ചെയ്യുന്ന നിനക്കവിടെ ജോലി ഒന്നും ഇല്ലെ?

Leave a Reply

Your email address will not be published. Required fields are marked *