എന്തായാലും അത് ഫലം ചെയ്തു….മേമയ്ക് അതൊക്കെ നന്നായി ഇഷ്ടമായി എന്ന് ആ മുഖം കണ്ടപ്പോ മനസിലായി….അത്രയും നേരം കണ്ട ആ ഈർഷ്യ നിറഞ്ഞ ഭവമൊക്കെ മാറിയിരുന്നു…..എന്നെ നോക്കി ഒരു നേർത്ത പുഞ്ചിരി പാസാക്കിയ ശേഷം അവർ അകത്തേയ്ക്ക് പോയി…..!
അതെനിയ്ക്ക് വല്ലാതെ സന്തോഷം പകർന്നു…..അവർക്കെന്റെ ഈ പ്രവർത്തിയൊക്കെ ഇഷ്ടപ്പെട്ടിട്ടുണ്ട്….ഇഷ്ടപ്പെടട്ടെ…അപ്പോളേ നാളെ പോകുമ്പോ എനിയ്ക്കൊരു സുഖമുണ്ടാകൂ….!
*ഹും അവളുടെയൊരു ചാണകം വാരിയ്ക്കൽ*….!
“ദേഹത്തൊക്കെ ചാണകവും മൂത്രവുമൊക്കെയായല്ലേ”..!!!!
ഞാൻ തിരിഞ്ഞു നോക്കി….ലിസിച്ചേച്ചി പശുക്കൾക്കുള്ള കാടിവെള്ളം കലക്കുകയാണ്…. ആ കണ്ണുകളിൽ നേരത്തെ കണ്ട അതെ വശ്യത ഞാൻ കണ്ടു….!
“അത് സാരവില്ല”..!!!
ആ കനത്ത തുടകളിൽ നോക്കി വെള്ളമിറക്കി കൊണ്ട് ഞാനവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു….!
“അവിടെ പറമ്പിൽ ചെറിയൊരു കുളമുണ്ട്….നല്ല വെള്ളവാ…. കൊടിയൊക്കെ നനയ്ക്കാൻ വേണ്ടി മോന്റെ അമ്മാച്ഛൻ കുത്തിയതാ….അവിടെ ചെന്നു സോപ്പൊക്കെ നന്നായി തേച്ചൊന്നു കുളിച്ചാൽ ഈ നാറ്റവൊക്കെ പൊയ്ക്കോളും……മോനിനി ഇവിടെ തന്നെ നിന്നോ…..ശകലം ദേഷ്യം ഉണ്ടെന്നേ ഉള്ളു….ഹേമ ആളൊരു പാവാന്നെ”..!!!!
“അത് പിന്നെ ഞാൻ ചിലപ്പോ നാളെത്തന്നെ തിരിച്ചു പോകും ചേച്ചി”..!!!
ലിസിച്ചേച്ചി പെട്ടെന്ന് തലയുയർത്തി എന്നെ അവിശ്വസനീയതയോടെ നോക്കി….അവരുടെ മുഖത്തു പെട്ടന്ന് ഒരു വിഷമം വന്ന പോലെ എനിക്ക് തോന്നി…!
“എനിക്ക് ഈ പണിയൊന്നും പരിചയമില്ല ചേച്ചി….. പിന്നെ നെറ്റും റേഞ്ചും ഒന്നുവില്ല…ഇവിടെ എനിക്ക്…. എനിക്ക് ശെരിയാവില്ല ഇവിടെ….!