ഹേമലത എന്റെ മേമ
Hemalatha Ente Mema | Author : Karnan
പ്രിയമുള്ളവരേ… ഇതൊരു പകർത്തെഴുത്താണ്. ലാൽ എന്ന മന്ത്രികന്റെ ഞാൻ വായിച്ച അതി മനോഹരമായ ഒരു സൃഷ്ടി. അദ്ദേഹം ആരാണെന്നോ എന്താണെന്നോ എവിടെയാണെന്നൊ അറിയില്ല. സൈറ്റിൽ ഈ കഥ ഇപ്പോൾ ഇല്ല. അത് കൊണ്ടു മാത്രമാണ് ഈ സാഹസം. കഥയുടെ പേരും ചില വാക്കുകളും സന്ദർഭങ്ങളും സ്ഥാനം മാറുന്നതും ഒഴിച്ചാൽ ഇത് പൂർണ്ണമായും അദ്ദേഹത്തിന്റെയാണ്. അനുവാദം ഇല്ലാതെ ഇത് പകർത്തിയതിനു ക്ഷമ ചോദിക്കുന്നു. അത്ര ഏറെ മനോഹരമാണ് ഇത്.
ഒരിക്കൽ കൂടി ക്ഷമ ചോദിച്ച് കൊണ്ടു
സ്നേഹ പൂർവ്വം
കർണ്ണൻ 🙏
“മൈര്…. ഒന്ന് നോക്കി ഓടിക്കെടാ പൂറിമോനെ..!”
മനസിലാണ് പറഞ്ഞത്. ഉറക്കെ പറയാനുള്ള ധൈര്യം തത്കാലം ഇല്ല….!
അല്ലെങ്കിലേ സകല ദൈവങ്ങളെയും വിളിച്ചാണ് ഇരിയ്ക്കുന്നത്.എത്രയും വേഗം ഈ ചുരം ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നു എങ്കിൽ….!
താഴേയ്ക്കു നോക്കുമ്പോൾ വലിയ ഒരു ആന്തൽ പടർന്നു കയറുകയാണ്….!
നോട്ടമെത്താത്ത അത്ര അഗാധമുള്ള കൊക്കയുടെ വക്കിലൂടെയാണ് ബസ്
പോയ്‌കൊണ്ടിരിക്കുന്നത്….!
അതിനിടയിലാണ് ഡ്രൈവർ മൈരന്റെ ഒരു അഭ്യാസം….!
ഒരു മണിക്കൂറോളമായി താമരശ്ശേരി ചുരത്തിൽ തന്നെയാണ് എന്റെ ബസ്.അപ്പോൾ മുതൽ ഉള്ളു കിടുത്തുകൊണ്ടാണ് ഇരിപ്പ്….!
എനിയ്ക്കാണേൽ ഉയരം എന്ന് കേൾക്കുമ്പോളെ തല കറങ്ങും. ഇതിപ്പോ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു യാത്ര….!
ഇനി ഞാൻ ആരാണ് എന്നല്ലേ… പറയാം…!
എന്റെ പേര് ആദി. കണ്ണൻ എന്ന് വിളിക്കും..ദിവസവും രാവിലെ ക്ഷേത്ര കുളത്തിൽ ഒരു മണിക്കൂർ നീന്തുന്നതും ജിമ്മിൽ പോകുന്നതും ആണ് പുറത്തു പറയാൻ കൊള്ളാവുന്ന ദുശീലങ്ങൾ…!