വൈബ് ചെക്ക് ടാസ്ക്സ് 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

ഓരോന്ന് എടുത്തുനോക്കി.. പിങ്ക് കളർ ഉണ്ട്.. ബ്ലാക്ക് ഉണ്ട്.. ബ്ലൂ… അങ്ങനെ..എല്ലാത്തിനും നല്ല നീളമുള്ള ടൈപ്പ് ആണ്.. എല്ലാം ഒരേ തരം.. ഷോൽഡറിൽ തൂക്കിയിടുന്ന ടൈപ്പ്..സ്ലിപ് ഡ്രസ്സ്‌.. എല്ലാം എന്റെ കാൽമുട്ടുകൾക്ക് അടിവരെ മറക്കുന്ന ടൈപ്പ് ആയത് എനിക്ക് സന്തോഷം നൽകി… അവൻ നല്ല കാര്യം ചെയ്തതായി എനിക്ക് തോന്നി… മറ്റൊരു പാക്കിൽ ഇന്നേഴ്സ് ആണ്.. ഒന്ന് തുറന്നുനോക്കി.. അത് കണ്ട് അന്തംവിട്ടു നിൽക്കേണ്ടിവന്നു… എല്ലാം വൈറ്റ് കളർ ട്രാൻസ്പേരെന്റ് ടൈപ്പ്.. അതായത് ബ്രാ ഇട്ട് നിന്നാലും ഉള്ളിൽ നിൽക്കുന്നതൊക്കെ കാണാനാവുന്ന ടൈപ്പ്…അതിൽ ചിലതിൽ മുലക്കണ്ണ് മറക്കാനാവും എന്ന് തോന്നുന്നു.. ബട്ട്‌ ചിലതിൽ അതും ഇല്ല..ആ കള്ളൻ ഈ കാര്യത്തിൽ പണിതന്നതായി എനിക്ക് തോന്നി…

വീണ്ടും സമയം കടന്നു പോയി കൊണ്ടിരിക്കുന്നു… വൈകുന്നേരം 6മണി സമയത്ത് ഇവിടെ റിസോർട്ടിൽ ആളുകൾ കൂടുതൽ വരുന്നതായി തോന്നിയിട്ടുണ്ട്… അതിൽ നല്ല വിലകൂടിയ കാറിൽ ഒകെ വരുന്നവരും… കാർ ഉള്ളിലേക്ക് വരില്ലെങ്കിലും റിവേഴ്‌സ് തിരിക്കുന്നതൊക്കെ കാണാം ആ ഗേറ്റ് ന്റെ സ്ഥലത്ത്…പക്ഷെ അവർ ഒന്നും ഹുട്ടിലെ താമസക്കാറായി തോന്നിയില്ല.. ഇവിടെ ഉള്ളിലേക്ക് ഇനിയും കാണാൻ സ്ഥലങ്ങൾ ബാക്കിയുണ്ടെന്നു തോന്നുന്നു… ഇന്നലെ പോയപ്പോൾ കണ്ട ആ പഴയ വീട് കഴിഞ്ഞും കരിങ്കൽ മതിൽ തുടരുന്നുണ്ട്… അപ്പോൾ അവിടെയും വേറെ പലതും കാണാനുണ്ടാവും… പക്ഷെ ഇവിടെ ആരോട് ചോദിച്ചാലും ഒന്നും പറയില്ലല്ലോ… എല്ലാവർക്കും ഒരു ഉള്ളിലൊതുക്കി നടക്കലാണ് ഇവിടെ…

Leave a Reply

Your email address will not be published. Required fields are marked *