വൈബ് ചെക്ക് ടാസ്ക്സ് 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

വൈബ് ചെക്ക് ടാസ്ക്സ് 3

Vibe Check Tasks Part 3 | Author : Ottakku Vazhivetti Vannavan

[ Previous Part ] [ www.kkstories.com ]


 

“ആയുഷീ, ഫുഡ്‌ ഒന്നും വേണ്ടേ…?”

 

-അവന്റെ സംസാരം കേട്ടായിരുന്നു ഞാൻ ഉണർന്നത്… സമയം ഉച്ച കഴിഞ്ഞിരുന്നു…

 

“പനി കുറവുണ്ടോ?”

 

ഇപ്പോൾ കുഴപ്പമില്ല എന്നാ തരത്തിൽ ഞാൻ അവനെനോക്കി തലയാട്ടി.. ശരിക്കും പനി കുറഞ്ഞിരുന്നു…

 

“ഞാൻ ഫുഡ്‌ കൊണ്ടുവന്നിട്ടുണ്ട്.. ഫ്രഷ് ആയി വന്നു കഴിച്ചോ.. എനിക്ക് പുറത്തു പോവാനുണ്ട്..പിന്നെ കവറിൽ കുറച്ചു ഡ്രെസ്സും ഉണ്ട്.. ഇവിടെത്തെ വൈബിന് ചേർന്ന ടൈപ്പ്…”-അവൻ എന്നെ നോക്കി പറഞ്ഞു ഡായിനിങ് ടേബിൾ ചൂണ്ടി പറഞ്ഞു…

 

അവൻ എങ്ങോട്ടോ പോവാൻ നിൽക്കുകയാണെന്ന് എനിക്ക് തോന്നി.അവനോട് എങ്ങോട്ടേക്ക പോവുന്നെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ ഞാൻ അത് ചോദിച്ചില്ല….അവൻ പോവുന്നതിനു മുന്നേ ഒരു ചിരിയും കവിളിലൊരുമ്മയും നൽകി ആ വാതിൽ തുറന്നു നടന്നുനീങ്ങി…

 

ഇവനെ എനിക്ക് ഇഷ്ടമായോ.. അവനു എന്നെ ഇഷ്ടമായോ… ഒരു കളി ബന്ധം മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളൂ.. അത് അങ്ങനെ തന്നെ മതിയോ.. അതോ അതിൽ പ്രണയം എന്ന വികാരം കൂടി ചേരണോ.. ആകെ ഒരുപാട് സംശയങ്ങൾ…

 

പണ്ടെങ്ങോ ഒരു യൂട്യൂബ് ചാനലിൽ കണ്ട വീഡിയോ യിൽ പറഞ്ഞിരുന്ന കാര്യം എനിക്ക് ഓർമ വന്നു… സെക്സ് നടന്നുകഴിഞ്ഞ ശേഷം ആ രണ്ടുപേർ തമ്മിൽ ഒരുമിച്ചു അടുത്ത് ഒത്തിരുമ്മി നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന നിമിഷങ്ങളിലാണത് സംഭവിക്കുന്നത്… പരസ്പരം മനസ്സിലാക്കുന്നത്, അവരുടെ മനസ്സുകൾ കൂടിച്ചേരുന്നത്…. അങ്ങനെ അവനുമായി ഞാൻ ചെയ്തിരിക്കുന്നു… അവന്റെ ചൂട് എന്നിലെ പനി വരെ മാറ്റിത്തന്നു… എന്നാലും അങ്ങനെ ഒരു ബന്ധം അവനുമായി വേണ്ട എന്ന് തന്നെ എനിക്ക് തോന്നി… എന്നെക്കാളും ഒരു പത്തു വയസ്സിനെങ്കിലും പ്രായം കുറഞ്ഞവൻ… അവനെ സ്നേഹിച്ചു ഇനി കല്യാണം കഴിക്കലൊന്നും നടക്കുന്ന കാര്യമല്ല…

Leave a Reply

Your email address will not be published. Required fields are marked *