എന്തിനായിരിക്കും ഇത് തന്നെ എന്നെ കാണിച്ചത്? ഇനി ശ്രദ്ധിക്കാതെ കാണിച്ചത് ആവുമോ എന്നൊക്കെ ചിന്തിച്ചു.
ഭാര്യ കാണാൻ സുന്ദരി ആണ്. പക്ഷെ ഭാര്യയെ അവിടെ ഒറ്റക്ക് ആക്കി പോന്നതിൽ അത്ര സങ്കടം ഒന്നും ഇല്ല സലീമിന്.
ഞാൻ : ഭാര്യ സുന്ദരി ആണലോ നല്ല ഭംഗി ഉണ്ട് കാണാൻ.
സലിം : അതെ, അവൾ സുന്ദരി ആണ്. അതുകൊണ്ടാ കഷ്ടപ്പെട്ട് പ്രേമിച്ചു set ആക്കി കല്യാണം കഴിച്ചത്.
ഞാൻ : അതെയോ. പിന്നെന്തിനാ നാട്ടിൽ വച്ചു ഏതോ ചേച്ചിയെ പ്രേമിച്ചു ന്ന് പറഞ്ഞത്.
സലിം : അത് പിന്നെ ഭാര്യയുടെ കൂടെ ജീവിതം സുഖിച്ചു തുടങ്ങും മുന്നേ ഇങ്ങോട്ട് വരേണ്ടി വന്നത് കൊണ്ട് എന്റെ ആഗ്രഹങ്ങളും മോഹങ്ങളും ഒന്നും നടത്താൻ പറ്റിയിട്ടില്ല. അപ്പൊ പിന്നെ എന്നെ പോലെ തനിച്ചു നിക്കുന്ന ആ ചേച്ചിയെ കണ്ടപ്പോ എനിക് പെട്ടന്ന് അങ്ങനെ ഒരു വികാരം വന്നു അതാ.
പക്ഷെ അതികം സുഖിക്കാൻ ഒന്നും പറ്റിയില്ല. അപ്പോളേക്കും ജോലി തീർന്നു അവിടുന്ന് പോരേണ്ടി വന്നു.
ഞാൻ : അതികം സുഖിച്ചില്ല ന്ന് പറഞ്ഞാൽ? അപ്പൊ വേറെ ന്തോ ഉണ്ടല്ലോ?
ഞാൻ അനിയനെ നോക്കി എന്നിട്ട് പതിയെ ആണ് ചോദിച്ചേ.
സലിം : ( ഒരു കള്ള ചിരിയോടെ ) അത് പിന്നെ ഒരു കാര്യം നടന്നിരുന്നു, തന്റെ ബ്രദർ ചെറിയ കുട്ടി അല്ലെ താൻ വാ നമുക്ക് അപ്പുറത്തെ side ല് ഇരിക്കാം.
ഞാനും എണീറ്റു അപ്പുറത്തെ സീറ്റിൽ പോയ് ഇരുന്നു. അവിടുത്തെ ലൈറ്റ് ഇട്ടു എന്നിട്ട് സലിം എന്റെ അടുത്ത് വന്നിരുന്നു.
എന്നിട്ട് എന്റെ മുഖത്തോട് മുഖം അടുത്തേക്ക് കൊണ്ട് വന്നു,