ഞാൻ ( ചിരിച്ചുകൊണ്ട് ) : അയ്യോ അങ്ങനെ ഒന്നും ചെയ്തേക്കല്ലേ. ഈ പാവം ജീവിച്ചു പൊക്കോട്ടെ.
സലിം : അയ്യോ വേദനിപ്പിക്കില്ല, ഈ പഴം വേദനിപ്പിച്ചു കഴിക്കാൻ ഒക്കെ ആർകെങ്കിലും തോന്നുമോ. പതിയെ കൊത്തികൊണ്ട് പോയി ആസ്വദിച്ചു അല്ലെ കഴിക്കൂ.
അയാൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക് മനസ്സിലായി, എന്നാലും ഞാൻ അത് മുഖത്തു കാണിച്ചില്ല. ചിരിച്ചു കൊടുത്തു
ഞാൻ : ചേട്ടന് ലൗവർ ഒന്നും ഇല്ലേ, സ്വന്തമായിട്ട് കൊത്തി തിന്നാൻ.
സലിം : അവിടെ നാട്ടിൽ ഭാര്യ ഉണ്ട് . ഒരു കുട്ടിയും ഉണ്ട്. ഇവിടെ വന്നേ പിന്നെ വേണ്ടായിരുന്നു എന്ന് തോന്നി.
ഞാൻ : അതെന്താ അങ്ങനെ?
സലിം : ഇവിടുത്തെ girls നേ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട്. അപ്പോ വിചാരിച്ചു ഇവിടുന്ന് വല്ലോം കല്യാണം കഴിച്ച മതിയാരുന്നു എന്ന്.
ഞാൻ : ഓ. അങ്ങനെ. ഭാര്യ അറിയണ്ട 🤭
സലിം : അവൾക്ക് അറിയനൊന്നും പോണില്ല. ഞാൻ അവിടെ തൃശൂർ നിന്നിരുന്ന ഒരു പണി സൈറ്റിൽ ഒരു ചേച്ചിക്ക് എന്നോട് ഒരു ഇഷ്ടം ഉണ്ടയിരുന്നു. പിന്നെ അവിടുത്തെ പണി കഴിഞ്ഞു പോന്നപ്പോ അത് അങ്ങ് നിന്ന്.
ഞാൻ : ചേച്ചിയോ. ഇവിടെയും ലൗവർ ഉണ്ടാരുന്നോ അപ്പൊ.
സലിം : ലൗ ഒന്നും അല്ല. കല്യാണം കഴിഞ്ഞ ഒരു ചേച്ചി ആയിരുന്നു. ഞങ്ങൾ കുറച്ചു ദിവസം ഒരു ചെറിയ റിലേഷൻഷിപ് പോലെ ആയിരുന്നു. അത്ര തന്നെ. ചേച്ചി ടെ husband നാട്ടിൽ ഇല്ലാത്തത് കൊണ്ട് ആ കേയറിങ്ങും സ്നേഹവും ഞാൻ കൊടുത്തു. അത്ര തന്നെ.
അയാൾ വളരെ സാധാരണയായി പറഞ്ഞ കാര്യം ഞാൻ അത്ഭുധത്തോടെ കേട്ടു നിന്ന്.