അതൊക്കെ കേട്ട് പൂവ് ചുമ്മാ നനയും ന്ന് അല്ലാതെ എനിക്കും അത് പോലെ ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ ഇത് വരെ അവസരം കിട്ടിയിട്ടില്ല. ഒരുരുത്തർ വന്നു പ്രൊപോസൽ തരുമ്പോളും പേടിച്ചിട്ട് യെസ് പറയാത്തത് കൊണ്ട് ആണ് അത്. പക്ഷെ എന്നേലും ഇതൊക്കെ എക്സ്പീരിയൻസ് ചെയ്യണം എന്നും ഉണ്ട്.
എന്റെ പേടി എന്റെ വില്ലൻ ആയതാ പ്രശ്നം. അങ്ങനെ അനിയൻ വീണ്ടും മുകളിൽ കയറി ഫോണിൽ നോക്കി കിടക്കാൻ തുടങ്ങി, ഞാനും എന്റെ ഫോണിൽ നോക്കി reels കണ്ടിരുന്നു.
കുറച്ചു സമയം കഴിഞ്ഞു ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തി. അവിടുന്നും ആരും കയറുന്നത് കണ്ടില്ല. പിന്നെ പെട്ടന്ന് ഒരാൾ ട്രെയിൻ എടുക്കാൻ തുടങ്ങിയപ്പോ കേറി വന്നു.
കണ്ടാൽ ഒരു 25-28വയസ്സ് തോനിക്കുന്ന ഒരു ബംഗാളി ചേട്ടൻ ആയിരുന്നു അത്.
അയാൾ ഫോണിൽ ടിക്കറ്റ് നോക്കി എന്റെ ഓപ്പോസിറ് ഉള്ള സീറ്റിൽ മിഡ്‌ഡിൽ ആയിട്ട് വച്ചു. എന്നിട്ട് എന്നെ ഒന്ന് നോക്കി ചിരിച്ചു. ഞാനും. അപ്പൊ ഒന്ന് ചിരിച്ചു തുടങ്ങി.
പിന്നെ അയാളും ഫോൺ എടുത്തു ആരൊക്കെയോ വിളിയും മെസ്സേജ് അയക്കലും എല്ലാം തുടങ്ങി. ഹിന്ദിയിൽ ആയത് കൊണ്ട് എനിക്ക് അയാൾ പറഞ്ഞത് ഒന്നും മാമസ്സിലാവുന്നിലായിരുന്നു. ഇടക്ക് എപ്പളോ അയാൾ അച്ഛാ ലഡ്കി ന്ന് പറഞ്ഞത് മാത്രം മനസ്സിലായി, ഞാൻ ഒന്ന് പേടിച്ചു ഇനി എന്നെ ആണോ ഈ പറയുന്നേ എന്ന് ആലോചിച്ചു. ഏതായാലും കുറച്ചു നേരത്തെ call കഴിഞ്ഞു അയാൾ പെട്ടന്ന് എന്നോട് Hi പറഞ്ഞു. ഞാനും തിരിച്ചു Hi പറഞ്ഞു.
ഹിന്ദിക്കാരൻ : മലയാളി ആണോ?
ഞാൻ ആകെ അമ്പരന്നു, അത്രയും നന്നായാണ് അയാൾ മലയാളം സംസാരിച്ചേ.