സലിം : ആ ചേച്ചിക്ക് husband നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഒരു നേരം പോക്ക് പോലെ എന്നെ use ചെയ്തത് ആണ് എന്ന് എനിക്ക് അറിയാ. പക്ഷെ ചേച്ചി അടിപൊളി ആയിരുന്നു, കുറച്ചു ദിവസം കൂടെ ഞാൻ അവിടെ പണിക് നിന്നിരുന്നേൽ ഉറപ്പായും ഞാൻ അവരുടെ കൂടെ ബെഡിൽ കേറിയെന്നെ.
ഞാൻ : അയ്യോ അത്രേം വേണോ, ഒന്നുല്ലേലും ആ ചേച്ചിക്ക് ഒരു ഭർത്താവും ചേട്ടന് ഒരു ഭാര്യയും ഇല്ലേ. ഇപ്പൊ ചെയ്തത് തന്നെ തെറ്റല്ലേ.
സലിം : (എന്റെ കയ്യിൽ ഒന്ന് മുറുക്കി പിടിച്ചുകൊണ്ട്.) ആരാ തെറ്റ് ചെയ്യാത്തത്. എല്ലാരും ചെയുന്നുണ്ട്. എനിക് എന്തോ അവരെ കണ്ടപ്പോൾ തന്നെ crush അടിച്ചു. തന്നോട് crush അടിച്ച പോലെ.
ഞാൻ : ( പെട്ടന്ന് ഒരു ആശ്ചര്യത്തിൽ ) എന്താ പറഞ്ഞെ? എന്നോടോ?
സലിം : അതെ തന്നോട് തന്നെ. എന്റെ ആദിയോട്. തന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
എനിക് ന്തോ ഒരു നാണം വന്നു. അവൻ എന്റെ കയ്യിൽ കൈ കോർത്തു. ഞാൻ എതിർത്തില്ല.
സലിം : നിന്റ കൈ പിടിക്കാൻ എന്താ സോഫ്റ്റ്, എനിക് ഒത്തിരി ഇഷ്ടപ്പെട്ടു.
ഞാൻ ഒന്നും പറയാം പറ്റാതെ ഒന്ന് ശ്വാസം വലിച്ചു. എന്തോ ആദ്യമായിട്ടാണ് ഒരു ആണ് എന്റെ കയ്യിൽ കേറി പിടിക്കുന്നത്. അതും ആരാന്ന് പോലും അറിയാത്ത ഒരു ഹിന്ദിക്കാരൻ.
ഞാൻ ചിരിച്ചു.
ഞാൻ : ചേട്ടന്റ വൈഫ് ന്റെ കൈ അപ്പൊ ഇത് പോലെ ഒന്നും അല്ലെ.
സലിം : അവളുടെ കയ്യും സോഫ്റ്റ് ആണ് പക്ഷെ നിന്റേത് അവളുടേത് പോലെ അല്ല, അവളുടേതിനേക്കാൾ സോഫ്റ്റ് ആണ്. ഞാൻ ഒരു കാര്യം ചോദിച്ചാൽ താൻ സമ്മതിക്കുമോ?