അടുക്കളയിൽ നിന്ന് അരങ്ങിലേക്ക്
Adukkalayil Ninnu Arangathekku | Author : Mulla
ഹായ് എന്റെ പേര് അഭിഷേക്ക് വീട്ടിലും നാട്ടിലും അഭി.. എന്റെ ഫാമിലി അച്ഛൻ അമ്മ ചേട്ടൻ ചേച്ചി.. ചേട്ടൻ ദുബയിൽ ഫാമിലിയായ് കഴിയുന്നു. ചേച്ചി തമിഴനാട്ടിൽ മഥുരയിലെ ഹോസ്പിറ്റലിൽ നൈസ് ചേച്ചിയുടെ വിവാഹം ഉറപ്പിച്ചു.അവിടെ തന്നെ ജോലി ചെയ്യുന്ന ഡോക്ടർ ആണ് വരൻ പുള്ളി കോഴിക്കോട്ടുകാരനാണ് ഞാൻ+2തോറ്റു സെ എഴുതി പാസ്സായിട്ട് വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്നു..
അതിനു കാരണം കൂടെ പഠിച്ചവരൊക്കെ
ഒരു വിധം മെച്ചപ്പെട്ട കോളേജിലാണ് അവിടെ കേറിചെല്ലാൻ എന്റെ സെ മാർക്ക് പോരാ.. അങ്ങനെ ജീവിതം മുന്നോട്ട് പോകുമ്പോൾ എനിക്ക് കുറച്ചു കുട്ടുകാരെ കിട്ടി. വിട്ടകാർ എന്റെ കൂട്ടുകെട്ടിനെ ഒരുപാട് എതിർത്തിരുന്നു
അതിനൊന്നും ഞാൻ ചെവികൊടുത്തില്ല. ആവശ്യത്തിന് തെണ്ടിത്തരം കള്ള് നല്ല വാറ്റ് വരെ സംഘടിപ്പിക്കുന്ന ഒരു നാലുപേര്.
സുനിൽ,അനീഷ്, മഹേഷ്, രാഹുൽ ഇതാണ് എന്റെ കുട്ടുകാർ. കൂട്ടത്തിൽ ആർകെങ്കിലും എന്തെങ്കിലും പറ്റിയാൽ ജീവൻകൊടുക്കുന്ന ചങ്ക്‌സ്..
വയലും തെങ്ങിൻ തൊപ്പും തോടും പുഴയും ഉള്ളൊരു ഗ്രാമം.
അവിടെത്തെ ഒളിനോളണ്. ഞാനും കൂട്ടുകാരും നാട്ടുകാരുടെ എല്ലാകാര്യത്തിനും ഇടപെടും.അമ്പലത്തിലെ ഉൽത്സവത്തിനും പള്ളിയിലെ പെരുനാളിനും സ്കൂളിലെ പരിവാടിക്ക് എന്ന് വേണ്ട കല്യാണം, മരിപ്പ്, അങ്ങനെ എന്തായാലും. അവിടെ ഞാനും ടിമു ഉണ്ടാവും.
പറഞ്ഞു വരുമ്പോൾ ഓസിനു വെള്ളമടി ഇതാണ് മെയിൻ. കാണുന്നവർ അടക്കംപറയും ഈ പിള്ളേരുള്ളത് കൊണ്ട്. എല്ലാം ഭംഗിയായി നടന്നു എന്ന്. സുഭാഷേട്ടനും, അനീഷ് ചേട്ടനും ഭാര്യയും കുടുംബവും ഉള്ളവരാണ്. മഹിക്ക് ഒറപ്പിച്ചു. രാഹുൽ ഒരു കൃഷ്ണ ഭക്തനാണ്. അവനിനാട്ടിലെ 16കഴിഞ്ഞ പെൺ കുട്ടികൾക്ക് ലവ് ലെറ്റർ കൊടുക്കുകയും