സന്ധ്യാ ത്യാഗം 1
Sandhya Thyagam Part 1 | Author : Pranav
ആദ്യമായാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്. ഈ സൈറ്റിൽ എന്നല്ല, ജീവിതത്തിൽ തന്നെ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. അത്കൊണ്ട് തെറ്റ് കുറ്റങ്ങൾ പൊറുക്കുക. കഥ നിങ്ങൾക്ക് ഇഷ്ടമായി എന്ന് തോന്നിയാൽ മാത്രം ഇതിനു തുടർ ഭാഗങ്ങൾ വരും. ഇല്ലേൽ എന്റെ ആദ്യത്തേത്തും അവസാനത്തേതുമായ കഥയായി ഇത് മാറും. ഏവർക്കും കഥയിലേക്ക് സ്വാഗതം.
……………………..
ഈ ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ശെരിക്കും സന്ധ്യയുടെ മനസ്സ് അവളുടെ കൈ വിട്ട് പോകുന്നുണ്ട്. തനിക്കും അനിയൻ ശരവണനും ആകെ ഉണ്ടായിരുന്ന ധൈര്യം അമ്മ ആയിരുന്നു, അതും കഴിഞ്ഞു. തന്റെ കുഞ്ഞ് അനിയൻ ഇത് എങ്ങനെ സഹിക്കും എന്ന് അവൾക്ക് കരുതൽ ഉണ്ട്.
കുഞ്ഞുനാൾ മുതൽ അമ്മ ജോലിക്ക് പോകുമ്പോൾ അവന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാൻ ആണ്. ചേച്ചി മാത്രം ആയിരുന്നില്ല ഞാൻ അവനു, പക്ഷെ അമ്മയെ കഷ്‌ടപ്പെടുത്താണ്ട എന്ന ചിന്തയിൽ 5 വർഷം മുൻപ് അവനെ ഉപേക്കിഷിച്ച് ജോലിക്കായി ഗൾഫിൽ പോയതാണ് ഞാൻ.
ഈ കാലത്തിനിടയിൽ ഒരിക്കലും ഞാൻ തിരിച്ചു വന്നില്ല. നിറയെ ക്യാഷ് ഉണ്ടാക്കി. വീട് വെച്ചു, ശരവണനെ പഠിപ്പിച്ചു, കാർ മേടിച്ചു. അതിനു വേണ്ടി മേലുദ്യോഗസ്ഥർക്ക് മുന്നിൽ പല തരം അഡ്ജറ്റ്മെന്റുകൾക്കും നിന്ന് കൊടുത്തിട്ടുണ്ട്.
പക്ഷെ എല്ലാം എന്റെ അനിയനും അമ്മയ്ക്കും വേണ്ടി എന്നോർത്തു സമാധാനിച്ചു. ആർക്ക് വേണ്ടിയാണോ കഷ്ടപ്പെട്ടത്, അതിൽ ഒരാൾ പോയി. ഇനി അവൻ മാത്രം. ഇനിയെങ്കിലും അവനു ഞാൻ വേണം.